HERU

Home > Lost Souls > മരണ ശേഷം എന്ത് സംഭവിക്കും ?! 😱😱LIFE AFTER DEATH | PART 2 | MALAYALAM | AFWORLD BY AFLU

മരണ ശേഷം എന്ത് സംഭവിക്കും ?! 😱😱LIFE AFTER DEATH | PART 2 | MALAYALAM | AFWORLD BY AFLU

Sep 2023 23



What happens after we die? Is there ? This video will explore the different theories and beliefs about , from near-death experiences to reincarnation. We will also discuss the scientific evidence for and against the existence of an .

Tags:


Near-death experience
Reincarnation

Heaven
Hell
Spiritualism
Religion
Science
Evidence for life
Evidence against life
What happens after we die
Beliefs about life

Say Hai to me Here::
Instagram:

Business Enquiries:
afworldofficial@gmail.com

My Gadgets:

mic: Rode wireless go:
Amazon:

Flipkart:

Tripod: Simpex 2400
Amazon:

Flipkart:

Camera: Canon 200d

#getdarkified # #

source

--CopyRights: https://heruinterface.com/%e0%b4%ae%e0%b4%b0%e0%b4%a3-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81/

47 Comments

  1. #1

    Oru geevethem athukondu enjoy life

  2. #2

    ഈ ഭൂമിയിൽ അല്ല ഈ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ടമായ ജന്മമായ മനുഷ്യൻ ചെറിയൊരു പരീക്ഷ കഴിഞ്ഞു ഇറങ്ങുന്നതിനെയാണ് നമ്മൾ മരണമെന്ന് പറയുന്നത് പിന്നീടാങ്ങോട്ട് സ്വയം എല്ലാം അനുഭവികാം

  3. #3

    നീ എന്നാണ് മരിച്ചത് മരിച്ചാൽ പിന്നെ ഒന്നും ഇല്ല ടോ

  4. #4

    Nte oru doubt: nmmlk brain ullth kondalle karyngl sense chyyn kazhiyunnth,respond chyyn kazhiyunnth ,marikkumbol brain function cheyillallo ,pne ngneya nmml marich kazhinju nadakkunna karyngl sence chyyunnth respond chyyunnth

  5. #5
  6. #6

    "മനുഷ്യാ നീ നഷ്ഠത്തിലാണ് " ? എന്ന് സൃഷ്ടിച്ച ദൈവം തന്നെ നമ്മേ ഓർമിപ്പിക്കുന്നു ?
    മനുഷ്യർ ഇത്രയും കാലത്തിൽ, ഒരുപാട് ഒരുപാട് മനസ്സിലാക്കി?
    പക്ഷെ എന്നിട്ടും മനുഷ്യൻ വേണ്ടുന്നത് ഇനിയും മനസ്സിലാക്കിയില്ല ??
    അറിയാത്ത "കുട്ടി " ചൊറിയുമ്പോൾ അറിയും ??
    അറിയാത്ത "പൊട്ടൻ" ചൊറിയുമ്പോൾ അറിയും ??
    അറിയാത്ത "അഹങ്കാരി"
    ചൊറിയുമ്പോൾ അറിയും ??
    OK well known ???

  7. #7

    മരിച്ച്കഴിഞ്ഞാൽ ഒന്നുകിൽ കുഴിച്ചിടുക അല്ലെങ്കിൽ കത്തിക്കൂക ഇല്ലെങ്കിൽ നാറും വേറെ ഒരൂ പണിയും ഇല്ലേ Bro .

  8. #8

    എന്തോന്നാട്ടേ ഇത്? ഇത്ര ചെറുപ്പത്തിലേ ഇങ്ങിനെയുള്ള നുണ കഥകൾ പറയുന്ന നീ വലുതാകുമ്പോൾ😂😂😂 : മേജർ ഓപ്പറേഷന് വേണ്ടി അനസ്തേഷ്യക്ക് വിധേയമായവരോട് ചോദിക്ക് … അവർ ആ സമയത്ത് എങ്ങിനെയായിരുന്നോ അത് തന്നെയാണ് മരണാവസ്ഥ… പൂർണമായ ബ്ളാങ്ക്

  9. #9
  10. #10

    ഖുർആൻ പഠിച്ചാൽ എല്ലാം മനസ്സിലാവും

  11. #11

    😢ഹോ ഭയാനകം ഭീകരം ഇത് എവിടെയാണ് സംഭവിച്ചത് 👻ഹോ

  12. #12

    I am Re Brith Vala Kuzhappam Undo😊

  13. #13

    ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ

  14. #14

    ഏത് ശാസ്ത്ര ഞജ നും തോറ്റുപോകുന്ന സംഭവം ആണ് മരണം

  15. #15

    തള്ള് തള്ള് ആരു പറഞ്ഞ തള്ള് കഥയാടെ

  16. #16

    നമ്മൾ ഉറങ്ങുമ്പോൾ നമ്മളെന്ധെങ്കിലും അറിയുന്നുണ്ടോ ഇല്ലല്ലോ. ആ അവസ്ഥ അണ് മരിച്ചു കഴിഞ്ഞാൽ. ഒരു വ്യത്യസ്സമേ ഒള്ളു. ഉറങ്ങുമ്പോൾ ആരെങ്കിലും വിളിച്ചാലോ എന്ധെങ്കിലും ശബ്ദം കേട്ടാലോ നമ്മൾ ഉണരുകയൊള്ളു.എന്നാൽ മരിച്ചു കഴിഞ്ഞാൽ അങ്ങനെ ഉണരാൻ കഴിയില്ല 🥲.so ഈ വീഡിയോയിൽ ഉള്ളത് കേട്ടുകഥ..

  17. #17

    Swapnam swapnm😂

  18. #18

    ഒരു കാര്യം പറയട്ടെ സൂപ്പർ ആയിട്ടുണ്ട് സംഭവം❤❤❤❤

    ഇതു ഒരു filmആക്കിക്കൂടേ… നല്ല ratieing ആയിരിക്കും🎉🎉🎉🎉🎉🎉🎉🎉🎉

    അവസാനം പറഞ്ഞത് സൂപ്പർ ആയിരുന്നു ❤❤❤❤

  19. #19
  20. #20

    Maranashesham kuzhichidum….!!☺️👍

  21. #21

    ജനനം മുതൽ മരണം വരെ…. ജീവിക്കാം….. മരണത്തിനു ശേഷം…… ഒന്നുമില്ല……… സ്വർഗ്ഗവുമില്ല നരകവുമില്ല …അന്മാവുമില്ല .. എല്ലാം കെട്ടുകഥകൾ മാത്രം…. ഇത്രയും നൂറ്റാണ്ടു ആയിട്ടു… ഇതുവരെ മരിച്ച ഒരു ആളുടെ അന്മാവ് എന്ന് പറയുന്ന ഒരു സംഭവം…… ഇതുവരെ നമുക്ക് അനുഭവപെട്ടട്ടില്ല……. എല്ലാം കെട്ടുകഥകൾ മാത്രം…… ചെറുപ്പം മുതലേ ഒരു കുട്ടിയുടെ മനസ്സിൽ ഇത്തരം…. അന്തവിശ്വാസങ്ങൾ… അടിച്ചേൽപ്പിക്കുന്നു ഏത് മതം ആയാലും…….. ഒരു വിധത്തിൽ ഇത്തരം അന്തവിശ്വാസങ്ങൾ കുറച്ചൊക്കെ നല്ലതാണ്…… അല്ലേൽ മനുഷ്യൻ…. എന്നോ ഈ ഭൂമിയെ പൂർണമായും ഇല്ലാതാക്കിയേനെ……. ഇല്ലാത്ത അന്മാവ്… സ്വർഗം നരകം…. പുനർജ്ജന്മം…. ഇത്തരം എല്ലാ…. കെട്ടുകതകളും… കുറച്ചെങ്കിലും മനുഷ്യന്റെ സ്വാർത്ഥതയെ…. അഹങ്കാരത്തെ….. അത്യാഗ്രഹത്തെ… കുറക്കാൻ സാധിക്കുന്നുണ്ട്……..

  22. #22

    ആദ്യം എവിടെയെന്ന് അറിയില്ല
    പിന്നീട് നിയോഗം മാതാവിൻ്റെ
    ഗർഭാശയത്തിൽ,അതൊരു
    ലോകം, അവിടെ നിന്നും
    വീണ്ടും ഞാൻ പുറം തല്ലപെട്ടൂ
    അവിടെ നിന്നും ഞാൻ വീണ്ടും
    പുറം തള്ളപ്പെട്ട് സ്വതന്ത്രനായി
    ഭൂമിയിലേക്ക് പ്രവേശിച്ചപ്പോൾ
    ഞാൻകരഞ്ഞൂ,എൻ്റെവർവു
    പ്രതീക്ഷിച്ചവർ പുഞ്ചിരിച്ചു
    എൻ്റെ ബോഡി മണ്ണിൽനിന്ന്
    ഘടക മായത്തിനാൽനാൻ
    തിരിച്ചുപോകുമ്പോൾ മണ്ണിന്
    നൽകി ,അവർ കരഞ്ഞു
    ഞാൻ ജനിചപയെകരഞ്ഞത്
    ഇവിടെ എനിക്ക് നിൽകാന്
    പറ്റി ല്ലെന്ന് അറിയാ മായി രുന്ന
    തിലാണ്ണ്

  23. #23

    എന്തായാലും..ഉടണെ ആത്മാവിനെ തിരിച്ച് വിട്ട ത് കാര്യം ആയി…അടക്കിരുന്നേൽ..3gആയെനെ..😂

  24. #24

    Eathu bashayil sam sarichu

  25. #25

    ജനിക്കുമ്പോൾ അമ്മ അനുഭവിച്ച വേദന മരിക്കുമ്പോൾ നാം അറിയും… ജനിക്കുന്നതിനു മുൻപ് നാം എവിടെ ആയിരുന്നോ മരണ ശേഷം നാം അവിടെ എത്തും… ❤️

  26. #26

    Alein alive

  27. #27
  28. #28

    Inganayokke sambhavikko😮

  29. #29

    ഹായ് ഞാൻ reshma ഇതുപോലെ ഒരു ദിവസം ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. നിലത്തു കിടന്നിരുന്ന ഞാൻ ശരീരം വിട്ടു ഉയർന്നു പോകുന്നു. അങ്ങ് ആകാശത്തേക്ക്. സത്യമാണിത് മരണശേഷം നമുക്കൊരു ജീവിതമുണ്ട്. പക്ഷെ ആ ജീവിതം നമുക്ക് സന്തോഷം നൽകുകയില്ല. കാരണം നമ്മൾ അനാഥരാണ്. ഉറ്റവരും പ്രിയപെട്ടവരും ആരും നമുക്ക് കൂടെ ഉണ്ടാവില്ല.

  30. #30
  31. #31

    സുഹൃത്തേ നല്ല ലെവലിൽ ഉറങ്ങുന്നില്ലേ അതാണ് മരണവസ്‌ഥ!!! അല്ലേ ? പിന്നെ എന്തിന് വ്യാകുലചിത്തരായിട്ടുള്ളവരിലേക്ക് ഈ വിഷ പുക ? Nb ഇത് എന്തൊരനുഭവം ?

  32. #32

    Since 4 maths kanuka, ninte rogam"marum,,,,

  33. #33

    ഇങ്ങനെ തന്നെ ആയാൽ മതി ആയിരുന്നു

  34. #34
  35. #35

    Ugran imagination.false story

  36. #36

    മൂപര് ബഡായി അടിച്ചതാണ്… മരണം വേദൻജനകമാണ്… ഏതു രീതിയിൽ മരിച്ചാലും.. അപകട മരണവും രോഗ മരണവും, വാർദ്ധക്യ മരണവും എല്ലാം വേദന നിറഞ്ഞത… ഈ പറഞ്ഞ കഥ മുഴുവൻ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല… ഞമ്മളെ സുഹൃത്തുക്കൾ കുടുംബങ്ങൾ അയൽവാസികൾ എല്ലാരേയും മരണം ഞമ്മൾ കണ്ടതാണ് അതിൽ പലരും വേദനയോടെ വിട പറയുന്നതും കണ്ടതാണ് അതുകൊണ്ട് ഇതൊരു കുട്ടി കഥ മാത്രമാണ്…

  37. #37

    മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റ കർത്താവായ യേശുക്രിസ്തു മാത്രം ഇന്നും ജീവിക്കുന്നു മരണാനന്തര ജീവിതത്തെ കുറിച്ച് ആധികാരികമായ പറഞ്ഞിരിക്കുന്ന ഏക പുസ്തകം വിശുദ്ധ ബൈബിൾ വായിക്കുക നിത്യജീവൻ പ്രാപിക്കുക മരണാനന്തരം ഒരു

  38. #38

    ഈ വീഡിയോയിൽ പറയുന്നത് അനുസരിച്ച് അദ്ദേഹം മരിച്ചിട്ടില്ല ഒരു വ്യക്തി മരിച്ചതിനുശേഷം തിരിച്ചുവന്നുള്ള അനുഭവമാണെന്ന് വിശ്വസിക്കാൻ പറ്റുകയില്ല ഒരാൾ മരിച്ചു കഴിഞ്ഞാൽ ആ ബോഡി തണുത്ത് മണിക്കൂറുകൾ കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് അല്ലെങ്കിൽ ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് ജീവിച്ച അനുഭവങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ട് പക്ഷേ അതിനൊന്നും പരസ്യം കൊടുത്തിട്ടില്ല വിശ്വസനീയമായിട്ട് അറിയണമെങ്കിൽ അവരുടെതായ ബന്ധുമിത്രാദികൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് താങ്കൾ അന്വേഷിച്ച് അറിയുക ഒരു ക്ലൂ തരാം ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു മജീഷ്യനാണ് മരിച്ച ജീവിതത്തിലേക്ക് കൊണ്ടുവന്നത് അദ്ദേഹം ഒന്നിൽ കൂടുതൽ ആളുകളെ ജീവിപ്പിച്ചിട്ടുണ്ട് താങ്കൾ സ്വതന്ത്ര മനസ്സോടുകൂടി അന്വേഷിച്ചാൽ ആരാണെന്ന് കണ്ടുപിടിക്കാം അന്വേഷണ വഴിയിൽ ആരെങ്കിലും തടസ്സപ്പെടുത്തിയാൽ തിരിച്ചുപോരരുത് പുറകോട്ട് പോരരുത് സത്യാന്വേഷി ധാരാളം തടസ്സങ്ങൾ അനുഭവിക്കേണ്ടിവരും മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ മാത്രം എടുത്ത് വീഡിയോ ചെയ്തതുകൊണ്ട് കാര്യമില്ല

  39. #39

    എന്ത് വിടലാണ് ചങ്ങായി 😂😂😂😂😂😂 ഈ ജാതി വിടല് വിടരുത് 🙏🙏🙏🙏🙏🙏🙏

  40. #40

    ആന മുട്ടയാണ്

  41. #41

    മരിച്ച ശേഷം പോയിട്ടു വന്നേ 17 അതിനുശേഷം ആണോ പറയുന്നത്

  42. #42

    മരണ ശേഷം എന്തു സംഭവിക്കുന്നു എന്നു ചിന്തിക്കുന്നത് വെളിപ്പടില്ലാത്തതിന്റെ പ്രശ്നമാണ്. മരണശേഷം എന്തു സംഭവിക്കുന്നു എന്നു ചിന്തിക്കുന്നവർ ജീവനെയല്ല മരണത്തെയാണ് കാത്തിരിക്കുന്നത്. ജഡത്തിന്റ ചിന്തയാണ് മരണം. ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നെ.

  43. #43

    നമ്മുടെ സമൂഹത്തിൽ നിരന്തരം ആയിട്ട് ഇപ്പോൾ പിഞ്ചു കുഞ്ഞുങ്ങൾ മരിക്കുന്നിലെ അവർക്ക് സന്തോഷം എന്നാ സങ്കടം എന്നാ എങ്ങനെ മനസിൽ ആകുനത്

  44. #44

    Bro എനിക്ക് ഒരു സംശയം ഉണ്ട്… മെല്ലെ കണ്ണ് തുറന്നപ്പോൾ നഴ്സനോട് ഉറക്കെ വിളിച്ചു പറയണം എന്നു തോന്നി എന്നല്ലേ.. ആ സമയം ആരോടും പറഞ്ഞില്ല എന്ന് അല്ലെ പിന്നെ എങ്ങനെയാണു ഇതൊക്കെ അറിഞ്ഞത്?… Reply തരുമെന്ന് പ്രതീക്ഷിക്കുന്നു 😊

  45. #45

    Urangumbol engana ath pole

  46. #46
  47. #47

    Aa 4 aam th oral Sarva Sakthnaya Easwaran Aayirukyam. Ente sree padmanaba

  48. Leave a Reply

    Welcome (Toggle)

    (required)