HERU

Home > Lost Souls > Science in Life after Death & Near Death Experiences | Malayalam | Bright Keralite

Science in Life after Death & Near Death Experiences | Malayalam | Bright Keralite

Jul 2023 09Join Astrophysics Course: Use Promo code: ADVANCE for 50% discount

– Intermediate Course :

നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer

ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ

ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് :
Subscribe us :

A Brief History of Time by Stephen Hawking –
Pale Blue Dot by Carl Sagan –

Bright Keralite English Channel

Facebook :
Instagram :
Telegram :

കുറഞ്ഞ വിലക്ക് മികച്ച Telescope –

Link to purchase Beginners telescope is provided here

Celestron NexStar 8 SE Telescope – 2,10,000 Rs –
Orion 9895 ED80 Refractor Telescope – 79,800 Rs –
Celestron Power Seeker Telescope – 18,000 Rs –
Celestron AstroMaster 130 EQ – 23,000 Rs –
Abhsant Telescope for Beginners – 6,999 Rs –
Abhsant Telescope for Beginners – 4,000 Rs –
Dealcrox Land and Sky Telescope – 2350 Rs –
Abhsant Portable Telescope for Kids – 2499 RS –
IndusBay Pocket Telescope – 350 Rs –
Bright Keralite a malayalam Youtube science channel

source

--CopyRights: https://heruinterface.com/science-in-life-after-death-near-death-experiences-malayalam-bright-keralite/

43 Comments

 1. #1
 2. #2

  Ur concepts regarding this is wrong..

 3. #3

  If a person died means clockwise gravitational super energy or soul stopped cycling means he or she died n this soul or super energy never comes back n it will dissolve with nature

 4. #4

  മരണാനന്തര ജീവിതം ബുക്ക് ഉണ്ട് സമൂഹത്തിൽ ഉന്നത ഡോക്ടർമാരുടെ മൊഴികൾ ധാരാളമുണ്ട് ഹാർട്ടറ്റാക്ക് ആക്സിഡൻറ് മരണപ്പെട്ട ജീവിതത്തിലേക്ക് ജീവൻ തിരികെ കിട്ടിയവർ അവരുടെ അനുഭവസാക്ഷ്യങ്ങൾ പറയുന്ന ബുക്കുകൾ ഇന്ന് നിലവിലുണ്ട്

 5. #5

  ആരൊക്കെ നിഷേധിച്ചാലും മരണം അതിനപ്പുറം ഒരു ജീവിതം യഥാർത്ഥ മാണ്

 6. #6

  എല്ലാ ആത്മാവും മരണം രുചിക്കുക തന്നെ ചെയ്യും, അവസാനം മരണത്തിനു ശേഷം പുനർ ജനിക്കുമ്പോൾ ഒന്നുകിൽ നിങ്ങളുടെ കർമം അനുസരിച്ചു നരകം അല്ലെങ്കിൽ സ്വർഗം

 7. #7

  ഞാൻ ഈ സഹചര്യത്തിലൂടെ കടന്നു പോയാ ആളാണ് ദുബായിൽ വെച്ച്

 8. #8

  Ente anubhavam enicku thelivanu

 9. #9

  Njan oru staff nurse anu iru 9yr munne njan icu il nyt dty ayrnu. 3 4 patient ventilateril und. First bedil oru sthree anu. 2mani okke kazhinjapo kannu jest onu adanjupoy bt pettanu aro first bedil ninnu iragipokunathpole thoni. Njan njetty nokmbo first bedile patient heart rate kuranju vernu vgam dr vannu cpr okke kodthu bt oru 5 mnt kond aa patient death aay.

 10. #10

  ബെസ്റ്റ് സെല്ലർ ആയതുകൊണ്ട് പറയുന്നതെല്ലാം സത്യമാകുമോ? മണ്ടത്തരം പറയാതെടോ

 11. #11

  വോ ശരി ശാസ്ത്രജ്ഞ 😜😜😜

 12. #12

  Valare sheriyanu, I undergone catastrophic car accident.

 13. #13

  മരണത്തിന് ശേഷം ഒരു ജീവിതമുണ്ടെങ്കിൽ എന്ത് ചെയ്യും , അതിന് വേണ്ടി തയ്യാറാവണ്ടേ

 14. #14

  Meditation ചെയ്താലും തുരങ്കവും അതിന്റ്റത് പ്രകാശവും കാണാം. അത് near death experiance ഇൽ കാണുന്ന തുരങ്കം ആണോ എന്ന് അറിയില്ല. Concentric circles expand ചെയ്യുന്നതു പോലെ. കണ്ണു തുറന്നാലും അതുകാണാം.

 15. #15

  Yes 100%👌👌👌

 16. #16

  ഉറങ്ങി എഴുന്നേൽക്കുമ്പോൾ നമുക്ക് ഓർമ്മകൾ നിലനിൽക്കുന്നു. ഓർമ്മയില്ലാഞ്ഞ ഉറക്കം മരണം

 17. #17

  എനിക്ക് അനസ്തെഷ്യ തന്നപ്പോഴും ഒരു ടണൽ ഇലൂടെ താഴേക്ക് വീഴുന്ന പോലെ ആയിരുന്നു… ബോധം വന്നപ്പോൾ ടണൽ വഴി ആരോ പൊക്കി കൊണ്ട് വരുന്ന പോലെയും…എന്റെ വിചാരം എല്ലാർക്കും ഇതുപോലെ ആയിരിക്കുമെന്ന് ആയിരുന്നു .. പക്ഷെ വർഷങ്ങൾക് ശേഷം ഇപ്പോ ഒരു സർജറി കഴിഞ്ഞപ്പോൾ അങ്ങനെ ഒരു അനുഭവവും വന്നില്ല..

 18. #18

  എനിക്കും ഇതു പോലെ ഒരു അനുഭവം ഉണ്ട്. എൻ്റേത് സിസേറിയൻ ആയിരുന്നു. എനിക്ക് രാത്രി 11.3 ന് operation ചെയ്ത് കുഞ്ഞിനെ എടുത്തു.aa നേരം ഒരു നെഞ്ച് വേദന വന്നു. എനിക്ക് പറയണം എന്ന് ഉണ്ട്. പക്ഷേ നാവ് അനക്കാൻ പററുന്നില്ല. അതു വരെ Dr എന്നോട് ഓരോന്നും ചോദിക്കുന്നുണ്ട്.പെട്ടെന്ന് എന്തോ ഒരു പുക പോലൊരു സാധനം ദേഹത്ത് നിന്നും മാറി വളരെ ഉയരത്തിൽ എങ്ങോട്ടോ ഒഴുകുന്നപോലെ വളരെ സ്പീഡിൽ ഒരു ഇടനാഴി വഴി പുറത്തേക്ക് പോയി.അത് ഒരുപാട് ദൂരം പോയി ഒരു ഓറഞ്ച് വെട്ടത്തിൽ കയറി.പിന്നെ ഞാൻ കൺ തുറക്കുമ്പോൾ 2 doctors എൻ്റെ ഹൃദമിടിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ്. അപ്പൊൾ സമയം 2 മണി.ഞാൻ കണ്ണ് തുറന്നപ്പോൾ അവർ പറഞ്ഞു നീ ഞങ്ങളെ ഒന്നു പേടിപ്പിച്ചല്ലോ എന്ന്.പക്ഷേ വളരെ ശാന്തമായ ഒരു യാത്ര ആയിരുന്നു.എന്നാലും ഇപ്പോഴും എനിക്ക് വെട്ടം ഇല്ലാതെ ഉറങ്ങാൻ പേടിയാ.തിരക്കുള്ള ബസ്സിൽ, ഫ്ലൈറ്റിൽ.അടച്ച മുറിയിൽ ഒക്കെ ബുദ്ധിമുട്ടാണ്. ഒരു കുഴപ്പവും ഇല്ലായിരുന്നു നേരത്തെ

 19. #19

  സർ , ചില ഹിന്ദു വീടുകളിൽ ചെറിയ അമ്പലങ്ങൾ ഉണ്ടാകാറുണ്ട്. അവിടെ മുൻപ് മരിച്ചു പോയ ആൾക്കാർ തുള്ളി വരാറുണ്ട്. ആ സമയത്ത് തുള്ളുന്ന ആളുടെ പെരുമാറ്റം ശരിക്കും മരിച്ചു പോയ ആൾടെ പോലെ തന്നെ ആകും. അവർ നമ്മുടെ ശരീരം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു പറ്റിക്കലായിട്ട് ഇനി ക്ക് തോന്നിയിട്ടില്ല. കാരണം ഞാൻ ധാരാളം കണ്ടിരിക്കുന്നതാണ്. ഇവി ടെ ശരിക്കും എന്താണ് നടക്കുന്നത്. ….

 20. #20

  അവസാനം പറഞ്ഞ തിയറി തന്നെയാണ് സത്യം.. തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുമ്പോൾ നമ്മുടെ conscious mind മെനെഞ്ഞെടുക്കുന്ന ഭാവനകളാണ് ഇതൊക്കെ.. ഉറക്കത്തിനിടയിൽ നമ്മൾ ചിലപ്പോൾ അനുഭവിക്കാറുള്ളതിന്റെ മറ്റൊരു വകഭേദമാണ് ഇത്.. ☺️

 21. #21

  ഇത് തന്നെ യാണ് ഭഗവത് ഗീതയും പറയുന്ന

 22. #22

  ദൈവം, സ്വർഗം, മാലാഖമാർ, പിശാചുക്കൾ, നരഗം, ന്യായവിധി ഇവയെല്ലാം വളരെ സത്യമാണ്.. അതുകൊണ്ട് തന്നെ നമുക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുവാൻ കഴിയില്ല… മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് ബൈബിൾ വക്തമായി പറയുന്നു.. യേശുവിൽ കൂടെ അല്ലാതെ ആർക്കും രക്ഷ നേടുവാൻ കഴിയുകയില്ല.. ഭൂമിയിലെ ജീവിതം ഒരു അവസരം മാത്രമാണ് യേശുവിനെ തിരഞ്ഞെടുക്കാൻ പക്ഷെ ദൈവം തിരഞ്ഞെടുക്കാൻ ഉള്ള അവകാശം മനുഷ്യർക്ക്‌ തന്നിരിക്കുന്നു. നമുക്ക് ദൈവത്തെ സ്വീകരിക്കാം അല്ലെങ്കിൽ സ്വന്ത ഇഷ്ടത്തിന് ജീവിക്കാം.. നമ്മുടെ ആത്മാവ് നമുടെ ശരീരത്തിൽ നിന്നു വേർപെടുന്ന നിമിഷം ഈ സത്യങ്ങൾ നമുക്ക് മനസിലാവും പക്ഷെ അന്നേരം മനസിലാക്കിയിട്ടു ഒരു കാര്യവും ഇല്ല.. സമയം കഴിഞ്ഞു പോയി… യേശുവിൽ കൂടെ അല്ലാതെ ആർക്കും സ്വർഗത്തിൽ എത്തി ചേരുവാൻ കഴിയില്ല, ഒരിക്കൽ നരകത്തിൽ തള്ളപ്പെട്ടുകഴിഞ്ഞാൽ അവിടെ നമ്മുടെ ആത്മാവ് നിത്യമായി ദണ്ഡനം അനുഭവിച്ചു കൊണ്ടിരിക്കേണ്ടി വരും.. അവിടുന്നു ഒരു രക്ഷ ഉണ്ടാവില്ല..

 23. #23

  Sleep too is a near death experience,,,,the truth is only death has seen the end of everything,,,

 24. #24

  ഖുർആൻ പറയുന്നത് കേൾക്കൂ ഖുർആൻ പറഞ്ഞിട്ടുണ്ട്. മരണം സംഭവിച്ച ആത്മാവിനു ജീവനോടെ ഉള്ളവരെ കാണാൻ സാധിക്കും പക്ഷെ മരണപെട്ടയാൾക്ക് അവരോട് സംസാരിച്ചാൽ കേൾക്കാൻ സാധിക്കില്ല ഒരു അവർ പറയുന്നത് കേൾക്കാനും നമ്മൾക്ക് സാധിക്കില്ല നമുക്കും അവർക്കുമിടയിൽ ഒരു മറ ഉണ്ടാവുന്നതാണ്….
  പ്രവാചകൻ പറഞ്ഞിട്ടുണ്ട് ഒരാൾ മരണപ്പെടുന്നതും കാണുകയും പിന്നീട് അയാളുടെ ആത്മാവിന്റെ രോദനം കേൾക്കുകയും ചെയ്തിരുന്നുവെങ്കിൽ ഒരിക്കലും നിങ്ങൾ മരിക്കാൻ ആഗ്രഹിക്കില്ല എന്ന് അത്രക്ക് ഭയപ്പെടുത്തുന്ന രോധനമാണ് ആത്മാവിന്റെ കരച്ചിൽ നമ്മൾ ഭയന്ന് ബോധം കെട്ട് പോകുന്നതാണ്. സൃഷ്ട്ടാവായ ദൈവം നമുക്ക് പ്രവാചകൻ വഴി അറിയിച്ചു തന്ന കാര്യങ്ങളാണ് ഇത്…
  പല കാര്യങ്ങളും ദൈവം നമ്മിൽ നിന്നും മറച്ചു വെച്ചിട്ടുണ്ട് പ്രവാചകൻ ഒരിക്കൽ പറഞ്ഞു ആ മറച്ചു വെച്ച കാര്യങ്ങൾ നിങ്ങൾ കണ്ടിരുന്നുവെങ്കിൽ നിങ്ങൾ ഭൂമിയിൽ സ്വസ്ഥമായി ജീവിക്കില്ലായിരുന്നു എന്ന്

 25. #25

  ആരും മരണത്തിൽ നിന്നും രക്ഷപെട്ടിട്ടില്ല മരണം ഏതൊരുവന്റെ കാര്യത്തിൽ ഉറപ്പായോ അവൻ ഒരിക്കലും തിരിച്ചു വരില്ല അതാണ്‌ യഥാർത്ഥ മരണം മരണപെട്ടവർ ഇത് പറയാൻ തിരിച്ചു വരില്ല ഒരിക്കലും

 26. #26

  ഈ ഭൂമിയിൽ മനുഷ്യൻ മാത്രമല്ല ജീവി ഇതിൽ മനുശ്യനൊഴിച്ചു വേറെ ഒരു ജീവിയും അമ്പലത്തിലും പള്ളികളിലും പോകുന്നില്ല ഒരു നേരത്തെ ഭക്ഷണത്തിനു മാത്രം പണിയെടുക്കുന്നു

 27. #27

  Meghangal niranja lokaam. Nishabdhadha matheram. Avidey palareum kanam. Oru parichayavum ellatha alukal.

 28. #28

  Eanikke oru anufavam kittittund. Chilappol thonnalakam.

 29. #29

  മരിച്ചു കഴിഞ്ഞ് ആത്മാവ് ആകുമെന്ന് പറഞ്ഞല്ലോ ആ ആത്മവിനോട് തന്നെ സംസാരിച്ചുവരും ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട് അപ്പോൾ ആ ആത്മാവിനോട് ചോദിച്ചാൽ മരണം സംഭവിക്കുമ്പോൾ, അതിനു ശേക്ഷം എന്താണ് ഏതു ലോകമാണ്, ദൈവം ഉണ്ടോ, സ്വർഗ്ഗം ഉണ്ടോ, നരകം ഉണ്ടോ എന്നൊക്കെ ചോദിച്ചു അറിയാൻ പറ്റില്ലേ സർ

 30. #30

  ഓഷോ പറഞ്ഞ,,പോലെ ഞാൻ ജനിച്ചിട്ടുമില്ല, മരിച്ചിട്ടുമില്ല….. കുറച്ചു കാലം ഭൂമി സന്ദർശിച്ചു….. സന്ദർശനം കഴിഞ്ഞു… മടങ്ങി……

 31. #31

  ആരും ജനിക്കുന്ന മില്ല മരിക്കുന്നു ഇല്ല ഇതു നമ്മൾ ഒരു മായ് മത്രം അണ്

 32. #32

  വർഗീയത ഇല്ലെങ്കിൽ ബിജെപി ഇല്ല. ഏത് സംസ്ഥാനം വർഗീയതയെ തള്ളി കളയുന്നുവോ അവിടെ ബിജെപി ഒരു വലിയ പൂജ്യം ആകും.ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് വർഗീയത മാത്രം ഊട്ടികൊണ്ട് ഇനി എത്ര നാൾ…

 33. #33

  No god no devial only 🔥മനുഷ്യൻ🔥 is a powerful 💪🏻💪🏻💪🏻

 34. #34

  To be honest, മതങ്ങൾ എന്നത് പൂർണമായി വിഡ്ഢിത്തരമാണെങ്കിലും soul ഉണ്ടോ ഇല്ലയോ എന്നത് ഒരു പക്ഷേ Aliens ഉണ്ടോ എന്നതിനേക്കാൾ വലിയ question ആണ്. എന്തായാലും soul, God മുതലായവ ഉണ്ടാകാതെയിരിക്കാനാണ് സാധ്യത കൂടുതൽ. But ചില സമയങ്ങളിൽ പലർക്കും, എനിക്കു പോലും ചില പ്രത്യേക്ക feelings, Thoughts ഇവ ഉണ്ടാകാറുണ്ട്. അത് ഒരു പക്ഷേ Brain ന്റെ കളികൾ ആക്കാം. Even though………….

 35. #35

  എന്റെ അങ്കിൾ ഹാർട്ട്‌ അറ്റാക്ക് വന്നു, 2-3 min,, dead ആയിരുന്നു, but പിന്നീട് എങ്ങനെയോ ആള് ജീവിച്ചു, ഞങ്ങൾ ഇതിനെ കുറിച് ചോധിച്ചപോൾ ആള് പറഞ്ഞത് ഒരു പൈപ്പിൽ കൂടി നടക്കുന്ന പോലെ ആയിരുന്നു എന്ന്, tunnel ബാക്ക്ഗ്രൗണ്ട് വൈറ്റ് ആരുന്നു ennum

 36. #36

  ശൂന്യതയിൽ നിന്നും ഉണ്ടായി ശൂന്യതയിലേക്ക് തിരികെ പോകുന്നു

 37. #37

  അല്ലെങ്കിലും ശാസ്ത്രീമായി തെളിയണമെന്ന് ആർക്ക് നിർബന്ധം,,, ശാന്തി ദേവി യുടെ ജീവിതം നിങ്ങൾ പറയുന്ന ഒരു ഉലക്കയുമായി ബന്ധമില്ല,,, പക്ഷെ അവർ കഴിഞ്ഞ ജന്മത്തിൽ ജീവിച്ചിടത്തിൽ തിരിച്ചു എത്തി,,, ഗാന്ധി യെ പോലും ഞെട്ടിച ചരിത്രം,,, കുറേ psycho കൾ ethiest ആണെന്നും പറഞ്ഞു നടപ്പുണ്ട്,,, അണ്ടി ഉറപ്പ് ഉണ്ടെങ്കിൽ ശാന്തി ദേവി യുടെ കാര്യം തെറ്റെന്നു നിങ്ങളുടെ ഉണക്ക ശാസ്ത്രം വെച്ച് തെളിയിക്ക് 👍🏼

 38. #38

  Alexander ആ അശരീരിയെട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഈ വീടീയോയിൽ പറയും എന്ന് ഞാൻ വിച്ചാരിച്ചു പക്ഷേ ഒന്നും തന്നെ ഈ വീടിയോയിൽ പറഞ്ഞിട്ടില്ല അദ്ദേഹത്തിന്റെ ബുക്കിൽ കാണുമോ സർ

 39. #39

  consiousness 🙂

 40. #40

  സൂപ്പർ സാർ

 41. #41

  NDE files വായിച്ചിട്ടുണ്ടോ. Near death experiences

 42. #42

  orikkal enikkum agane oru avastha ondayittunde .orikkal enikke food alargy vannittu enta jeevan pokunna oru avatha ondayie shariathinu oru faram ellathe oru eruttilekke pokunnathe pole nammude chuttum olla oru soundum kelkkan pattathe oru erambicha mathram nammude shariram nammale vittu pokunnathw pole ethu enta cheriya prayathil ondayathe aanu aarodu paranjalum vishvasikkilla ethokke vishvasikkunnavare vishvasikkuka

 43. #43

  ഇത് ലളിതമല്ലേ, ശരീരം മരിക്കുന്നു, പക്ഷെ ആത്മാവ് നശിക്കുന്നില്ല

 44. Leave a Reply

  Welcome (Toggle)

  (required)