HERU

Home > Lost Souls > AFTER DEATH | SHARED DEATH EXPERIENCE | DARKMODE ©BeyporeSultan Vlog 226

AFTER DEATH | SHARED DEATH EXPERIENCE | DARKMODE ©BeyporeSultan Vlog 226

Apr 2024 08



Check Beyporesultan Branded Merchandise here:

For Discussions:
Clubhouse :
Insta me for instant replies :

Podcasts Available –
Google Podcast:
Spotify:

*Vlog Details* 🎈🎈
Vlog: AFTER DEATH | SHARED DEATH EXPERIENCE
Location : BEYPORE
Shot Date : 12 MAY 2022
Concept : PSYCHOLOGY | PARAPSYCHOLOGY
Support : GOOGLE | BEYPORESULTAN
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
*Socially Yours* 🎈🎈
Clubhouse:
Facebook :
Instagram :
Youtube :
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group:
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
*Credits* 🎈🎈
Track: Asketa & Natan Chaim – Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch:
Free Download / Stream:
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
*Gears Used* 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Darkmode
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
©www.beyporesultan.com

source

--CopyRights: https://heruinterface.com/after-death-shared-death-experience-darkmode-beyporesultan-vlog-226/

43 Comments

  1. #1

    പണ്ട് ബാലരമയ്ക്ക് വേണ്ടി കാത്തിരുന്ന പോലെ ഓരോ ആഴ്ചയും വെള്ളിയാഴ്ച്ച സുൽത്താന്റെ വീഡിയോ ക്ക് ആയി കാത്തിരിപ്പാണ് 😁🎈🎈🎈

  2. #2

    Ente achan ee Monday poyi… Ente achane evide enkilim irune enne kanundu enne onnu arinja madi ayeiune😢

  3. #3

    Njn oru bus accedent il pettappol bodhampoi pinne njn kanunnath chuttum nokkan pattunna valare manoharamaya white…..evide nokkiyalum white matram.3 divasam kazhinju bodham vannu

  4. #4

    മരണത്തോട് തീരുമെങ്കിൽ നമ്മൾ ജനിക്കുന്നതിനും മുൻപ് കോടിക്കണക്കിന് മനുഷ്യർ മരിച്ചിരിക്കുന്നു നമ്മൾ ജനിച്ചതിനുശേഷവും കോടികൾ മരിച്ചിരിക്കുന്നു അവർ എവിടെ?. ഒരുനാൾ നമ്മളും ഇഹ ലോകത്തോട് വിടപറയും

  5. #5

    എന്റെ അച്ഛൻ മരിക്കും എന്ന് എനിക്കി അറിയില്ലായിരുന്നു അന്ന് എന്റെ അച്ഛൻ ന്റെ room ഇൽ ഞാൻ 11.45 മുതൽ പോയി ഇരുന്നു യാതൊരു കാരണം ഇല്ലായിരുന്നു അച്ഛൻ ന്റെ മേത്തു തൊട്ട് ഞാൻ പറഞ്ഞു അച്ഛാ ഇപ്പോൾ അച്ഛൻ ന്റെ കയ്യിലും കാലിനും എല്ലാം നല്ല ചൂട് ഉണ്ട് തണുപ് പോയി അങ്ങനെ ഞാൻ പറയാൻ കാരണം അതിന് മുൻപ് ഉള്ള ദിവസങ്ങൾ ഞാൻ അച്ഛനെ തൊടുമ്പോൾ എപ്പോഴും തണുപ് ആയിരുന്നു, ഞാൻ അച്ഛനോട് അങ്ങനെ പറഞ്ഞപ്പോൾ അച്ഛൻ അതെയോ എന്ന് പറഞ്ഞു, pinne ഞാൻ അച്ഛൻ ന്റെ കാലു ഉഴിഞു അവിടെ ഇരുന്നു കുറെ നേരം കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു നീ ഉഴിയണ്ട ശരീരം മുഴുവൻ വേദന എടുക്കുന്നു എന്ന് അപ്പോ ഞാൻ achanod പറഞ്ഞു അച്ഛാ നാളെ നമുക്ക് 8 മണിക്ക് ഹോസ്പിറ്റലിൽ ഇൽ പോവാം നമ്പർ എടുത്തിട്ടുണ്ട് 8.30 ആണ് നമുക്ക് ടൈം ഡോക്ടർ നെ കാണുവാൻ അപ്പോഴും അച്ഛൻ ആ പോവാം എന്ന് പറഞ്ഞു, എന്നിട്ട് ഞാൻ അച്ഛൻ ന്റെ തലയ്ക്യാം ഭാഗത്തു പോയി ഇരുന്നു അച്ഛൻ നോട്‌ പറഞ്ഞു അച്ഛാ അച്ഛൻ ദയിര്യം ആയിട്ട് uragiko ഞാൻ പോകുന്നില്ല അച്ഛൻ ന്റെ അടുത്ത് തന്നെ ഇരിക്യാണ്ട് അങ്ങനെ paraje ഞാൻ അച്ഛൻ ന്റെ തല യിൽ തലോടി കൊണ്ട് ഇരുന്നു ഇപ്പോഴും ഓർമ ഉണ്ട് അത് അച്ഛൻ ന്റെ തലക്ക് നേരിയ ചൂട് ഉണ്ടായിരുന്നു അച്ഛൻ അങ്ങനെ കുറെ നേരം കിടന്നു നല്ല ഓർമ ഉണ്ട് 1.30 ആയി അപ്പോ അച്ഛൻ പറഞ്ഞു എനിക്കി തണുക്കുന്നു എന്ന് അപ്പോ ഞാൻ അച്ഛനെ നന്നായി പുതപ്പിച്ചു pinne അച്ഛൻ അമ്മ നെ വിളിച്ചു അപ്പോ ഞാൻ അമ്മ നെ പോയി വിളിച്ചു എന്നിട്ടും ഞാൻ തിരിഞ്ഞു നോക്കി നോക്കിയ റൂമിൽ പോയെ, എന്റെ റൂമിൽ വന്നു കിടന്നിട്ടും ഉറങ്ങൻ പറ്റുന്നില്ല വീണ്ടും ഞാൻ എഴുന്നേറ്റു ഹാളിൽ ഇൽ പോയി നിന്നു എന്താ ചെയ്യണ്ടേ എന്ന് അറിയാതെ വെറുതെ നിന്നു, പെട്ടെന്ന് ഞാൻ പേടിച്ചു ഒരു നിഴൽ എന്നെ തന്നെ നോക്കി ജനലിന്റെ അടുത്ത് ഒരാൾ മാത്രo ആണ് എന്നെ നോക്കുന്നെ വേറെ മൂന്ന് nനിഴലുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു എന്തോ പണി ചെയിതു പോകും പോലെ പെട്ടെന്ന് എനിക്കി എവിടെയാ ലൈറ്റ് എന്നൊക്കെ മറന്നു pinne മോനെ വിളിച്ചു അമ്മ നെ എഴുനേൽപ്പിച്ചു അമ്മ ലൈറ്റ് ഇട്ടു പെട്ടന്ന് right സൈഡ് റൂമിൽ നിന്ന് ഒരു sound കേട്ടു ഞാൻ ശെരിക്കും പേടിച്ചു പുറത്തു നിന്ന ആ നിഴൽ അകത്തു വന്നു എന്ന് വിചാരിച്ചു pinne അത്ര sound അല്ലാതെ orikyal കൂടി കേട്ടു sound എന്ന് parajal വീട് മുഴുവൻ പ്രതിധ്വാനിക്കും പോലെ ആയിരുന്നു, അപ്പോഴേക്കും ഞാൻ അച്ഛൻ ന്റെ റൂമിൽ നോക്കി അച്ഛൻ ഞാൻ കിടത്തിയ പോലെ തന്നെ കിടക്കുന്നു ഞങ്ങൾ അച്ഛൻ ന്റെ റൂമിൽ പോയിട്ട് പുറത്തേക്ക് ജനലിൽ കൂടി നോക്കി അപ്പോഴും എന്റെ കൈ അച്ഛൻ ന്റെ തലയിൽ ആയിരുന്നു ചെറിയ ചൂട് അപ്പോഴും ഉണ്ട്, അപ്പോ ഞാൻ പറയായിരുന്നു എന്തുട്ടാ അല്ലെ sound അച്ഛൻ അറിഞ്ഞിട്ടില്ല എന്ന്, pinne ആണ് അച്ഛൻ നെ നോകിയെ അപ്പോള് ചെറിയ വെളിച്ചത്തിൽ അച്ഛൻ ഛർദിച്ചിട്ടുണ്ട്, അമ്മേ വേഗം ലൈറ്റ് ഇടെ എന്ന് പറഞ്ഞു അപ്പോ എന്റെ കൊച്ചു പറഞ്ഞു അച്ചാച്ചൻ ന്റെ അസുഖം മാറി അമ്മ അച്ചാച്ചൻ ഛർദിച്ചിലെ അപ്പോ എല്ലാ അസുഖം മാറിട്ടുണ്ടാകും എന്ന് പക്ഷെ അച്ഛൻ കണ്ണ് തുറന്ന് വായ ഒരു വശത്തേക്കി കോടി പോയിരുന്നു, കണ്ണ് തുറന്ന് അച്ഛൻ ഇടക്ക് ഉറങ്ങരുണ്ട് ഞാനും ഇടക്ക് അങ്ങനെ ആണ് അത് കൊണ്ട് പേടി തോന്നിയില്ല പക്ഷെ അച്ഛാ എന്ന് വിളിച്ചിട്ടും അച്ഛൻ anagunnila അപ്പോൾ ടെൻഷൻ ayi അപ്പോൾ തന്നെ ഹോസ്പിറ്റലിൽ ഇൽ കൊണ്ട് പോയി പക്ഷെ എന്റെ അച്ഛനെ എനിക്കി നഷ്ടപ്പെട്ടു, ജീവിതത്തിൽ ഇനി എന്റെ അച്ഛനെ എനിക്കി കാണുവാൻ പറ്റില്ല അച്ഛൻ ന്റെ ഓർമ വരുബോൾ ഞാൻ റൂമിൽ നിന്ന് പുറത്തു eragum അല്ലെഗിൽ ശ്വാസം കിട്ടാത്തപോലെ ആകും എന്റെ അച്ഛൻ എന്റെ ജീവൻ ആണ്

  6. #6

    Ethupole kure anubhavangal enikundayitundu kettukadhakal aanennu parayunnavarude munpil parayan aagrahikunilla .enthokkeyo nammale ariyikan aagrahikunna ntho onnu namuku chuttum nadakunne ndu.avarathu nammale ariyikum anubhavathilude.Sultan ethupole oru vishayam thiranjeduthathil 🫡

  7. #7

    ഒരു മനുഷ്യൻ മുഴുലോകവും നേടിയിട്ടു തന്റെ ആത്മാവിനെ നഷ്ടമാക്കിയാൽ അവനു എന്ത് പ്രയോജനം!?

  8. #8

    എനിക്കും ഉണ്ട് ഒരനുഭവം… ഒരുദിവസം എൻ്റെ അച്ച്ഛന്( Hus ൻ്റെ Father )ശ്വാസംമുട്ടൽ കൂടി…അമ്മയും, അളിയനും കൂടി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി..ഏകദേശം 2 മണിക്കൂറിന് ശേഷം… അച്ഛൻ ഒരു ചുമയോടുകൂടി sitout ലെ ചാരു കസേരയിൽ വന്നിരിക്കുന്ന പോലെ ശബ്ദം കേട്ടു … വാതിൽ തുറന്നു നോക്കിയ ഞാൻ അവിടെ ആരേയും കണ്ടില്ല : കുറച്ചു കഴിഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. അച്ഛൻ മരിച്ചു എന്ന്. അപ്പോൾ ഞാൻ കേട്ടത്: മരണശേഷം അച്ഛൻ അച്ഛന്റെ കസേരയിൽ വന്നിരുന്നതാവുമോ ?

  9. #9

    Phone kalanj poyt ndavm 🤗

  10. #10

    അങ്ങനെ ഫോണിൽ വിളിക്കാൻ പറ്റിയിരുന്നു എങ്കിൽ 😥😥😥 അച്ഛനെ വിളിക്കാമായിരുന്നു.. I miss him😭😭😭😭

  11. #11

    Njan school timeil padikunna timeil eniku oru love relationship undayirunnu. Njan 9th lum aalu +2 num . valare kunju prayathile relation aayirunnu engilum njangal thammil vallathoru bond aayirunnu . kure naalu kazhinju onnichu jeevikanamennu othiri agrahichirunnu . njan +2 ayapozhekum veettukaru ithineppatti arinju so njangal randalum mutal ayi separate aakam enna theerumanathil ethi . aalku aa timel swanthamayi chila business oke noki palathum flop aayi irikukayayirunnu . njangal thammil breakup ayathinu seshavum contact undayirunnu . Randalkum manassukondu ishttamanengilum njangal randalum athu kaanichirunnilla , ithrayum paranjathu njangal thammilulla Manasika aduppathekurichu parayuvananu. Aalude chila financial problems vallathe budhimuttakukayum veettil prasnangal undakukayum cheythu. Ennum vilichu athinepatti sankadam parayukayum njangal thammil piriyendi vannathu paranju randalum karayukayum cheyyumayirunnu. Angane oru day night enne vilichu ini orikalum angotu vilikaruthu pulliku aarum illaa ennoke paranju call cut aki .njan kure try cheythu call eduthilla. Pitte dhivasam njan vilichapo call connect ayi aalu hospital aanu paniya ennu paranju apo thanne oru friend phn pidichu vangi ennod samsarichu njangal thammil ipozhum relationshipil anonn oke kettu .karanam njangal breakup ayathinu sesham ulla contact arkum ariyillayirunnu. Apozhonnum aarum ennod serikum aalku entha pattiyathennu paranjilla. Athinu pitte day muthal vilichit call connect aavunnillayirunnu. Serikum tensionum deshyavum eniku thonni. Ennodu samsarikathirikan vendi aalu manappoorvam enne block akiyathakumenn njan karuthi. Ini vilikumbol pinangi irikum mindilla ennoke manassil vilicharichu kathirunnu aalu vilikunnathum noki . 2014 april 18 early morning njan oru swapnam kandu .aalu enne vannu hug cheyyunnu ennod chodhikunnu pinakamano ennu njan mindathe ninnapol ninnodu parayathe njan pokumo ? Ninnod njan pinangumo ennu kettu ….. Neram pularnnu oru 11 maniyoke ayapol aalude oru rlatv koodiyaya nde oru frnd vilichitu paranju aalu marichupoyi ennu. Njan shoke ayipoyi one week ayi suicide attempt aayirunnu hospital kidannapozhanu last enne vilichathu. Athil ninnum relief aakan orupadu time vendivannu.innum aa swapnavum yathraparachilum kannil undu . ithipo ivide parayan thonni

  12. #12
  13. #13

    Russian sleep experiment ine kurich oru video cheyyaamo plss

  14. #14

    🎈🎈🎈🎈

  15. #15

    That topic 🔥‼️

  16. #16

    ആത്മാവ് ഉണ്ട് ഞാൻ ജീവിക്കുന്ന ശരീരം മരിച്ചു കഴിഞ്ഞാൽ ഞാനും ഒരു ആത്മാവ് ആവും

    എന്റെ സുഹൃത്തിന് ആത്മാക്കളെ കാണാനും അവരോട് സംസാരിക്കാനും കഴിയും, അവൻ അവരെ എനിക്കും ഞങ്ങളുടെ അടുത്ത മറ്റു രണ്ടു സുഹൃത്തുക്കൾക്കും കാണിച്ചു തന്നിട്ടുണ്ട് ഞാൻ യഥാർത്ഥജീവിതത്തിലേക്ക് കടന്നു വന്ന ദിവസം ആയിരുന്നു അത്, മതം എന്ന കേട്ടുകതയുടെ ഉള്ളിൽ നിന്നും പുറത്ത് വന്ന ദിവസം. പിന്നെ എന്റെ grandmother നെ കണ്ടു മരിച്ചിട്ട് 7വർഷം കഴിഞ്ഞു ഗ്രാൻഡ്മദർ ജീവിച്ചിരുന്ന അത്രയും കാലം ഒരു മതവിശ്വാസി ആയിരുന്നു. പക്ഷെ മരണത്തിന് ശേഷം പറഞ്ഞത് ഈ മതവും ദൈവവും ഒന്നും ഇല്ല എന്നാണ് പിന്നെ ഒരു കാര്യം കൂടെ പറഞ്ഞു ഞാൻ മാറിച്ചിന്തിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന്. പിന്നെ അവൻ എന്റെ കൂടെ ഇല്ലാത്ത ഒരു ദിവസം ഞാൻ ഒരു ആത്മാവിനെ കണ്ടിരുന്നു എന്നെ ഒരുപാട് ഭയപ്പെടുത്തിയ ഒരു നിമിഷം ആയിരുന്നു അത്. ഞാൻ കണ്ട ആ ആത്മാവിനെ എന്റെ ഒരു സുഹൃത്തും കണ്ടിരുന്നു പിന്നെ ആ ആത്മാവുള്ള വീട്ടിൽ താമസിച്ചവർക്കും പറയാനുണ്ട് ഒരുപാട് അനുഭവങ്ങൾ ഞാൻ ഇക്കാര്യം അവനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞു ആ വീട്ടിൽ മൂന്ന് ആത്മക്കൾ ഉണ്ട് എന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആ വീട്ടിൽ വേറെ ആരും താമസിക്കുന്നത് അവർക്ക് ഇഷ്ടം ഇല്ല എന്നും ഇനിയു എന്റെ അനുഭവത്തിൽ ഭയപ്പെടുത്തുന്ന കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട് അത് എനിക്ക് പറയാൻ സാതിക്കുകയില്ല.

    പിന്നെ ഒരു കാര്യം ഞാൻ ഇന്ന് ഇവിടെ കമന്റ്‌ ചെയ്ത കാര്യം അവൻ നാളെ എന്നോട് ചോദിക്കും.

  17. #17

    ഇങ്ങനെ ഒരു അനുഭവം എനിക്കുണ്ട്. Bt ആരുo വിശ്വസിക്കുന്നില്ല

  18. #18

    ഒരുപക്ഷേ ടൈം ട്രാവൽ ൻ്റേ ഏതെങ്കിലും ബാക്കിപത്രം ആണെങ്കിലോ

  19. #19

    ആദ്യം പറഞ്ഞ ഡയലോഗ് എവിടെയോ കേട്ടത് പോലെ ഉണ്ട്.

  20. #20

    NDE files വായിച്ചിട്ടുണ്ട്.(near death experiences) പലരും പലതാണ് പറയുന്നത്.
    തുരങ്കം പോലെ ഒന്നിലൂടെ കിടക്കുന്നതായി പലരുടെയും file ഇൽ കണ്ടു

  21. #21

    Heaven nil free wifi yum gym mum undayirunnu naal mathi illangi bor adikum 🥲

  22. #22

    എനിക്ക് ഒരനുഭവം ഉണ്ട്, അന്നെനിക്ക് 10വയസ്സ് മാത്രമാണ് പ്രായം, വളരെ ചിന്തിച്ചു കൊണ്ട് എന്റെ മുന്നിലൂടെ കടന്നു പോയ വ്യക്തി തലേന്നാളെ മരിച്ചുപോയ ആളായിരുന്നു, എന്നരിന്നത് നാൽ ഇന്നും ഞാൻ അതോർക്കാറുണ്ട്.

  23. #23

    ദേ സുൽത്താനും വന്നു ഒരു ഫോൺ കാൾ….

  24. #24

    SIR ANNIE YUDE KARYATHIL CHILAPPOL SAMBHAVICHATH ORU QUANTUM ENTANGLEMENT EXPERIENCE AAYIRIKKUMO 🤔🤔🤔🤔🤔

  25. #25

    Twins ukalil arekelum nthelum asukam badichal ath matayalkum badikunath kanarund

  26. #26

    എനിക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു അക്ഷയ്. ഒരു ദിവസം അവന്‍ status ഇട്ടു. നാന്‍ മരിച്ചാല്‍ എന്നെ ആരെങ്കിലും miss ചെയ്യുമോ എന്ന്. പിറ്റേന്ന് നങ്ങള്‍ class ല്‍ ഇരിക്കുമ്പോള്‍ കേട്ട വാര്‍ത്ത അവന്‍ ബൈക്ക് accident ല്‍ മരിച്ചു എന്നായിരുന്നു.😪😪😔😔

  27. #27

    Allla..ee storikalik kanikuna photos neranenkil aa kalathu mobile phnes illalo..landphone mathram alle ullu sulthane

  28. #28

    Watch Dr. george Mathews videos too..

  29. #29

    Ithu pole arupadu experience anikundayitundu

  30. #30

    എന്റെ അമ്മുമ്മ പറഞ്ഞ ഒരു നടന്ന സംഭവമുണ്ട്. ഞാനൊക്കെ ജനിക്കുന്നതിനു മുൻപ് നടന്ന സംഭവം. എന്റെ അമ്മായിയുടെ കല്യാണത്തിന്റെ തലേന്ന് രാത്രി ബന്ധുക്കൾ എല്ലാവരും വന്നിട്ടുണ്ട് കൂടെ കുറെ കുട്ടികളും. തലേന്ന് രാത്രി കുട്ടികൾ എല്ലാവരും ഒരുമിച്ചാണ് കിടന്നുറങ്ങിയത്. വെളുപ്പിന് അതിൽ ഒരു കുട്ടിയെ കാണാനില്ല. എല്ലാവരും കുട്ടിയെ അന്വേഷിച്ചു ഇറങ്ങി. ചുറ്റുപാടും നോക്കിയിട്ട് കുട്ടിയെ കണ്ടുകിട്ടിയില്ല. എല്ലാവരും പേടിച്ചിരിക്കുമ്പോൾ കുട്ടി അതാ വരുന്നു. നീ എവിടെ പോയിരുന്നു? എന്ന ചോദ്യത്തിന് അവൻ മറുപടി പറഞ്ഞത് " വെല്ലിച്ചൻ വന്നുവിളിച്ചു കുളിക്കാൻ കുളത്തിൽ പോകാമെന്നു പറഞ്ഞു എന്നെ കൂട്ടികൊണ്ട് പോയി ഞങ്ങൾ വെളുപ്പിന് കുളത്തിൽ പോയി കുളിച്ചു. കുളി കഴിഞ്ഞ് കയറിയപ്പോൾ എന്നോട് പൊയ്ക്കോള്ളാനും വെല്ലിച്ചൻ പിന്നേ വരുമെന്നും പറഞ്ഞു". കേട്ടുനിന്നവർ അന്തംവിട്ടു! കാരണം അ കുട്ടി പറഞ്ഞ വെല്ലിച്ചൻ മരിച്ചിട്ട് അപ്പോൾ ഏകദേശം ഒരു വർഷം കഴിഞ്ഞിരുന്നു. പക്ഷെ കുട്ടി വെല്ലിച്ചനെ ശരിക്കും കണ്ടുവെന്നും കുളിക്കാൻ കൂട്ടി കൊണ്ടുപോയതും സത്യമാണ്. വീടിന്റെ അരകിലോമീറ്റർ അകലെ പറമ്പിലൂടെ നടന്ന് കുളത്തിലേക്ക് പോകാൻ കുട്ടി തനിയെ ഒറ്റക്ക് അതും പരപര വെളുപ്പിന് സാധിക്കില്ല. ഇ സംഭവം ഇപ്പോഴും എന്താണ് അന്ന് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല. ഇപ്പോഴും ഞങ്ങളുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടുമ്പോൾ  ഞങ്ങൾ ഇടക്കിടക് ഇ വിഷയം സംസാരിക്കാറുണ്ട്.

  31. #31

    Enikke 2022 January 1 enikke oru bike accident Patti pinne njan 2moth kazhinjanu kannu thuranne appo enike ivide jeevichathu kore yearnu munbe anuna thoniye

  32. #32

    Nte veedinte aduth ulla oru Ammumma marichu poyitt thirich vnnathaan kaalil kayar kettiya padu vere undarunnu aa Ammumma ellarodum paranju enne etho oral kayaril kettikond poyathayi enik thoni enn ith vishwasikkathirikn pattillallo😮😮😨😨😨

  33. #33

    Dead are the people who cannot communicate 🤐

  34. #34

    ഇ ഭൂമിയിൽ പല സത്യങളും ശാസ്ത്രത്തിനു അറിയില്ല… എന്നാൽ എന്തൊക്കെയോ സത്യങ്ങൾ അറിയുന്നവരേ ശാസ്ത്രം അംഗീകരിക്കുന്നതും ഇല്ലാ… ശാസ്ത്രം വും ഒരുകോടതിയാണ് അവർക്കു വേണ്ടത് തെളിവുകൾ ആണ്

  35. #35

    അടിപൊളി വീഡിയോ സൂപ്പർ വീഡിയോ നല്ല വീഡിയോ എനിക്കിഷ്ടപ്പെട്ടു കൊള്ളാം ഈ വീഡിയോ ഇതുപോലെത്തെ സൂപ്പർ വീഡിയോകൾ ഇടണേ മാമ

  36. #36

    Njan anubhavichitundu ithupole oru avastha….ente ammayude maranathil

  37. #37
  38. #38

    Ente ponnu boothaganame last pedichupoyi🤣

  39. #39
  40. #40

    Ente aniyan cancer karanam maranapetu kurach varshagala mump.Maranapeduna annu vare vetil oru kaka varumayirunu satharana kaka pole ayirunilaa ethoo vyathyasam ulath polee thonniyirunnu. Ath vannu janalinte kambiyil pidich irunu agathek nokunathayi njan kanditundd. Pakshe marichathinshesham aa kakaye pinee kanditilaa. Pinee aniyan mariccha annu ente amma agge thalarnpoyirunu.. Njanum elarum aa avsthayilayirunu.. Ente aniyan ente ammede annu ettavum eshtam. Amma aniyante maranathinte shesham enod oru anubhavam parayuga undayii enod paranju eth aarodum nee paraynda paranjal avar chirikuga oluu enumm. Ethan sambavan ennu vachal aniyan Mariccha annu rathri amma kidakumbo aroo kavilath thalodunathayi ammak anubhava petuu. Amma uragiyitundayirunilaa petan ezhunettu.. Thalodiya kavil bagath thotuu nokiyapol avide nalla thanupum matee bagath normalum. Eee sambavan ketall chilapo ningal chiri thonam njanum chirichitund palathum ketit pakshe anubavikumbolan namale thane question cheyunath. Oralude yum anubavatheyoo vishwasatheyoo namal orikkalum kaliakaruth.njan paranjatha ningalk vishwasikan vishwasikathe irikam athelam ningalude eshtam.. 💐

  41. #41

    👌🏻👌🏻

  42. #42
  43. #43

    Beewi aano last vilichathu 😂

  44. Leave a Reply

    Welcome (Toggle)

    (required)