HERU

Home > Lost Souls > മരിക്കുന്നതിനുമുൻപ് ഈ വീഡിയോ കാണുക | Life after Death | Wiki Vox Malayalam

മരിക്കുന്നതിനുമുൻപ് ഈ വീഡിയോ കാണുക | Life after Death | Wiki Vox Malayalam

Mar 2024 30



Voice Of Wiki (Please Subscribe and support )

🦋More Videos Coming🦋
1 Like = 1❤️
1 Sub = Million of ❤️

Socialize with me👇
★Instagram

INSTAGRAM ( Personal)

★Facebook

★Telegram

**************************************

source

--CopyRights: https://heruinterface.com/%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%ae%e0%b5%81%e0%b5%bb%e0%b4%aa%e0%b5%8d-%e0%b4%88-%e0%b4%b5%e0%b5%80/

24 Comments

  1. #1

    Voice Of Wiki (Please Subscribe and support )
    https://youtube.com/@iamvoiceofWiki

  2. #2

    ജന്മത്തിനു മുൻപ് എന്തായിരുന്നോ മരണത്തിനു ശേഷവും അതുതന്നെ സംഭവിക്കും…

    മനുഷ്യർ ഉടമസ്ഥാവകാശം തേടുന്നവരാണ് . ആദ്യം തന്റെ ഉടമസ്തരായി മാതാപിതാക്കളെ കണ്ടു പിന്നീട് പ്രപഞ്ചത്തിന്റെ രക്ഷിതാവിനെ തേടിപോയി. തെറ്റും ശരിയും ചയ്യുന്നതിൽ നിന്നും ഒരു ആത്മാവും . മരണാനന്തരരം ആ ആത്മാവ് വീണ്ടും ജനിക്കും എന്നു വിശ്വസിച്ചു അങ്ങനെ മതങ്ങളും വിശ്വാസങ്ങളും ഉണ്ടായി.. എന്നാൽ എല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ്..

  3. #3

    Chechi njaan Alan aan 3aam classil ayirunnappol njaan oru tempo van kandu njaan athel chennu idichu pinne ente friends ellam ennodu enikku ennu paranju angane entamma enne hospitality kondupoyi pakshe njaan ennittilla pinne njaan ennittu njaan ippol 8 ilottanu engeneyo god enje rakshichu😅

  4. #4

    അൽമാവ് ശരീരം വിട്ടു പുറത്തു വന്നാൽ… തിരിച്ചു സ്വയം കേറാനുള്ള കഴിവില്ല ശരീരം ഇല്ലാതെ ഭൂമിയിൽ നിൽക്കാൻ കഴിയില്ല…. അലമാവ് പറന്നു പോകും….. അൽമാവിനോട് സംസാരിക്കുന്ന ഞാൻ ഞാൻ ചോദിക്കുന്ന 100% വെറും 40% ഉത്തരമേ തരു…. കൂടുതൽ ചോദിച്ചാൽ മൗനമായി ഇരിക്കും…..

  5. #5
  6. #6

    ഞാൻ മരിച്ചു കഴിഞ്ഞേ ഈ വീഡിയോ കാണുന്നൊള്ളു.. ഹല്ല പിന്നെ😂😂

  7. #7

    ഇവിടെ നമ്മൾ യാത്ര ക്കാർ ആണ് വാടക കഴിഞ്ഞാൽ പോകുകയും ചെയ്യണം മരിച്ചു കഴിഞ്ഞാൽ ഒരു ജീവിതം ഉണ്ട് പരലോകത്ത് ഇവിടെ നമഃ ചെയ്താൽ അവിടെ ഉബകാര പെടും ഇല്ലങ്കിൽ കേധി ക്കേണ്ടി വരും അത്ര തന്നെ

  8. #8

    Nobody knows what happens after death all that you are telling may brain illusion only. If there a Soul or astral body rhat will remain.

  9. #9

    Science ethra puriganichalum marichathinu shesham oru vivaravum arkum kittiyittilla.ente cheruppathill.oru anubhavam undani ekadesham 12 vasullappol bhyangara fever ayirunnu high temperature bodham ellathaavastha sariram nischalam sarirathil ninnu entho verpettapole etho oru sakthi vayuvilekku layicha poyapoke 5minute nischalam aah poya sakthi thirichu sarirathi vannathupole oru vallatha jivan kittiya anubhavam undai

  10. #10

    Nnn kore cmnt vychu elrm avrudea anubvvgl pagu vchu enik pryn ulth marnm jeevithathil epl egil smbvikm athu kond nml chynea thet kl elm maty vch mtulvrk vndi jevikuka ee prynea njn oru deiva vishvsiyoo thikachum mechapetaa alo alla njnm thtkl chythit ind pkshea ath elm enea age inte thetukal ahn elavrm jeeeviknea ah moment hapy ayt elam enjoy chyukaaa eee boomilyil nmlk aswdhikn ptunth elm aswdhaniknm korea sthalagl sdhrshikanm marichalm marakan ptathaavidhm expolre chyth memorys indakukaa nmldea kodea ulvrm nmlea vitt poyavrm orkukaa ptumegil nml chytha krygl elm oru diry polea ezthi sookshikuaa

  11. #11

    ഈ book ഇറങ്ങിയിട്ട് കാലം കുറേയായല്ലോ മക്കളേ…പരലോക നിയമങ്ങൾ എന്ന ബുക്ക് കൂടി വായിക്കൂ…😂

  12. #12

    ഈ പറഞ്ഞത് ഒന്നും തന്നെ യഥാർത്ഥ മരണമല്ല യഥാർത്ഥ മരണം വന്നാൽ ഒരു കാരണവശാലും തിരിച്ചു വരവ് ഉണ്ടാവില്ല

  13. #13

    ഒരു ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരും അറിയാതെ പോകരുത് ഈ സത്യങ്ങൾ 👇

    യേശു ആരെയും മാറ്റി നിർത്തുന്നില്ല,
    ഏറ്റവും വലിയ സ്നേഹം മറ്റുള്ളവർക് വേണ്ടി സ്വന്തം ജീവനെ കളയുന്നതാണ്,
    ലോക ജനത്തിന്റെ രക്ഷക്കായി യേശു അത് ചെയിതു

    പോയപോലെ നിങ്ങളുടെ അടുക്കലേക്ക് ഞാൻ വീണ്ടും വരുമെന്ന് പറഞ്ഞു നമ്മോട് പ്രോമിസ് ചെയ്ത ത് യേശു മാത്രം, 😇

    നമ്മളൊക്കെ പല മത വിശ്വാസങ്ങളിൽ പെട്ടവരും, പല തത്യ ചിന്തകളിൽ പെട്ടവരുമാണ്,
    എന്നിരുന്നാലും നമ്മൾ താമസിക്കുന്ന ഭൂമിക്ക് ഒരു അവസാനം ഉണ്ട്,
    കാരണം ഒരോ വർഷം കഴിയുമ്പോഴും ചൂട് കൂടുന്നു, അതിക്രമം പെരുകുന്നു, അനീതി വർധിക്കുന്നു, മ്ലേച്ചത പെരുകുന്നു പ്രകൃതി യിൽ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത പുതിയ രോഗങ്ങൾഒന്നൊന്നയ്..

    അതുപോരാത്തതിന് ആളുകൾ ഒന്നല്ലേൽ ഒരു രീതിയിൽ സമാധാനം നഷ്ടപ്പെട്ടവർ, ആത്മഹത്യ കൂടുന്നു, മയക്കുമരുന്ന് തലമുറകളെ തിന്നുന്നു.. മാതാപിതാക്കൾ ഉരുകുന്നു.. കുടുംബങ്ങളിൽ നിന്നും സമാധാനം പോയിപ്പോയി..
    പല തട്ടിപ്പുകളിലും പോയി പെടുന്നു, രക്ഷക്ക് വന്നവർ ചതിക്കുന്നു, വഞ്ചന, അധർമ്മം, ക്രൂരത, പീഡനം,.

    അല്ലെ??
    ലോകം നാശത്തിലേക്ക് പോകുന്നു,
    ഈ ലോകം മനുഷ്യർ ക് എന്നെന്നേക്കും ഉള്ളതല്ല,
    എന്നിരുന്നാലും സഹോദരകളെ നമുക്കൊരു ഉറപ്പ് നൽകിയിട്ടാണ് യേശു ഈ ഭൂമിയിൽ നിന്നു പോയത് ⚡️
    യേശു നമുക്ക് തന്ന പ്രോമിസ് കൾ 👇
    1, ഞാൻ നിങ്ങൾക് വാസ സ്ഥലം ഒരുക്കാൻ പോകുന്നു ഞാൻ പോയതുപോലെ വീണ്ടും വരും നിങ്ങളെ ചേർക്കാൻ

    2, എന്നിൽ ജീവിച്ചു മരിച്ചവരെ ഉയർപ്പിക്കും,
    3, ആത്മാവിനെ തേജസിന്റെ പുതിയ ശരീരം ധരിപ്പിക്കും
    4, അന്ന് ഭൂമിയിൽ ജീവനോടെ ഇരിക്കുന്ന വിശുദ്ധർ കണ്ണ് ചിമ്മി അടക്കുന്ന സമയത്തിനുള്ളിൽ രൂപമാറ്റം വന്നു ഭൂമിയിൽ നിന്നും എടുക്കപെടും,
    ,5.ഞാൻ നിങ്ങൾക് വെള്ളവസ്ത്രം തരും (തേജസ്‌ )
    6. നിങ്ങൾക് കഷ്ടത, പട്ടിണി, രോഗം, ദുഃഖം, വിലാപം, മരണം പിന്നീട് ഉണ്ടാകയില്ല, നിത്യമായി യേശുവിനോപ്പം വസിക്കും
    7. എപ്പോഴും, സന്തോഷവും, സമാധാനവും കൊണ്ട് നിങ്ങൾ നിറയും,
    ,8.യേശു ഒരുക്കുന്ന വീട് 12കൂട്ടം കല്ലുകൾ കൊണ്ട്.

    ആ മഹാ വെളിച്ചത്തിലേക് പോകണം

  14. #14

    എന്റ സുഹൃത്തിന്റെ സുഹൃത്തു നിരീശ്വര വാദി ആയിരുന്നു..ഹോസ്പിറ്റലിൽ ആയപ്പോ അബോധാവസ്ഥയിൽ ഭീകരമായ അവസ്ഥയിലൂടെ കടന്നു പോയ ശേഷം ദൈവ വിശ്വാസി ആയി… 😂

  15. #15

    ഖുർആൻ നിൽ മരി ച്ച ശേഷം… മരിക്കുമ്പോൾ നമ്മുടെ ആത്മാവ് പറയുന്നത്. എല്ലാം പറയുന്നുണ്ട്

  16. #16

    ഇവ്ന് പിര്ന്താ

  17. #17

    എന്റെ അനുഭവത്തിൽ മരിക്കുന്നതിനു മുമ്പും മരിച്ചുകഴിഞ്ഞുമുളള(ക്ലിനിക്കൽഡത്ത്) വളരെയധികം ആളുകളെ അറിയാം ,ഇതെല്ലാം ആവ്യക്തിയുടെ ജീവിതത്തിൽ നിന്നുളളഭാവനകളും മതചിന്തകളും ,വികാരങ്ങളും എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരവസ്ഥാനുഭവം മാത്രമാണ് ,അതിനേ മതവും,വൈദ്യവും കച്ചവടമാക്കുന്നു ഒരിക്കൽ മരിക്കും 💰💰♥️

  18. #18

    One i got sitted on bed and i stunned like earth quack and surprissed seen my body not seeing like my shirt hand legs then i saw fearfull symetry that i sleeping in bed but but after seen this shockked and gone to original body and wajed up what i seen any fearfull dreams if any in sleeping thought keft behind today also….
    Samayamam radhassil njan soga yatra cheyyunnu….enswadesam kanmathinay njan thaniye povanu…..
    Innu njan…..naale neeee Rajeshe…

  19. #19

    Enikku 4 vayasullappol oru sandhyasamayam ende chechimar ambalathil pokan orungi neighbours nde veettilekku poyi.avar enne koottiyilla njan avarude pirake chennu. Appol enikku chuttum valiya iruttayi. Njan nokkumbol doore ninnum oru vilakkinde prakasham matram kanam.njan avide oru stambhanavastayil ninnu. Pinnidu bhofham varumbol njan hospitalil aanu.sambhavam endanennu vachal appurathe veettile ammumma kayyil thilacha vellavumayi vannu. Odi vanna njan ammummaye thatti thilacha vellam ende dehathu veenu. Ithu pinnedu mattullavar paranju njan arinjathanu. But aa time ende anubhavam inganeyarunnu.thilacha vellam veena vedhana njan arinjatheyilla. Athenikku aparichithamanu.pakshe mattullavar parayunnatu njan alarikkarayuvarunnennu. Karanjathum vedhanichathonnum njan orkkunnilla.

  20. #20

    marich kazhinj punargenikum pina mariyan ayit jeevikum elarum

  21. #21

    Eniku thonnunnathu chilavar matu lokathu chenu dheivatthe ckandu sandhoshickum ennu thonnunnu

  22. #22

    Ente ammakku oru cheriya vayaruvedana. Hospitalil poyi scan cheythu. Problem onnumilla ennu paranju.pinne oru 3days motion pokunnilla. Dr kanichappol colonoscopy cheyyanam ennu paranju. Colonoscopy cheyyunnathinte thale divasam colen perforation undayi. Surgery il amma poyi. Colon cancer last stage ayirunnu.

  23. #23

    Aa nerve aano dream kanune nerve.😅😅 Chilappol oru swapnam kandu kidanu urangiye arikum

  24. #24

    എൻറെ അമ്മ മരിച്ച ശേഷമാണ് മരണശേഷം എന്ത് സംഭവിക്കുന്നു എന്ന് അറിയാൻ വേണ്ടി ഇത്തരം വീഡിയോസ് കാണാൻ തുടങ്ങിയത്. എനിക്ക് മരിച്ചിട്ട് ആണെങ്കിലും എൻറെ അമ്മയെ ഒന്നുകൂടി കാണണം..
    മുൻപ് മരണത്തെ കുറിച്ച് ആലോചിക്കുമ്പോൾ പേടിയായിരുന്നു. പക്ഷേ ഇപ്പോൾ എൻറെ ഏറ്റവും വലിയ സ്വപ്നം മരണമാണ്.

    Salim kumar പറഞ്ഞപോലെ ചിലപ്പോൾ ഞാനും മരിച്ചു പരലോകത്ത് ചെല്ലുമ്പോൾ എൻറെ അമ്മയെ കാണാൻ പറ്റിയാലോ😊

  25. Leave a Reply

    Welcome (Toggle)

    (required)