HERU

Home > Lost Souls > മരണത്തെ നേരിൽ കണ്ട വല്യമ്മുമ്മ!!! || Near Death Experience | Kowdiar Palace|Syanandhoora Kadhakal

മരണത്തെ നേരിൽ കണ്ട വല്യമ്മുമ്മ!!! || Near Death Experience | Kowdiar Palace|Syanandhoora Kadhakal

Apr 2024 07



മരണത്തെ നേരിൽ കണ്ട വല്യമ്മുമ്മ!!!
EP 70

source

--CopyRights: https://heruinterface.com/%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b5%bd-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%af%e0%b4%ae/

20 Comments

  1. #1

    ശരിയാരിക്കാം അനുദിക്കാനു ള്ളത് മുഴുവൻ ഇവിടെ അനുഭവിക്കതെ പോകാൻ പറ്റില്ല

  2. #2

    Ambily thamburattiyude ormakal ellam ezhuthanam. Thamburattyude sabtham record cheyyappedam historylekku. Nammude Kerala mahima aadytham ellam . Thamburatty… Inghalkku etra elimayum .padmanabha swamynte dasi anu njhangahl … So proud of you… Inghal ehee lokathu ennum venam.

  3. #3

    Interesting story

  4. #4
  5. #5

    അനിഴം നക്ഷത്രക്കാർ – നരേന്ദ്ര ദാമോദർദാസ് മോദി ഇതേ സൂര്യ ജാതകയോഗമാണ് കവടിയാർ കൊട്ടാരത്തിൽ ഉള്ളവരും എല്ലാവരും ഒരേ നക്ഷത്രക്കാര് അനിഴം

  6. #6

    🙏😍😊❤️♥️ Ohm Sree Pathmanabha Swamy Saranam Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Sarvam Sree Krishnarppanamasthu 🙏🙏🙏😍❤️♥️💕💞😊

  7. #7

    ഞങ്ങളുടെ വീടിന്റെ അടുത്ത് എങ്ങനെ ഒരു സംഭവം ഉണ്ടായിടുണ്ട് ഒരു അപ്പുപ്പൻ മരിക്കുന്നതാന്തിനു കുറച്ചു മുൻപ് ഒച്ചത്തിൽ കിടന്നു അലറി വിളിച്ചു njn വരുത്തില്ല എന്നെ കൊണ്ട് പോവരുത് എന്നൊക്കെ ഭിത്തിയിൽ നഖം കൊണ്ട് മന്തി അവസാനം മരിച്ചു ആ വീട്ടിലെ ആളുകൾ പറയുന്നത് കാലൻ കൊണ്ട് പോവാൻ വന്നപ്പോ അലറിയതാണ് എന്നാണ്

  8. #8

    🙏🏻🙏🏻🙏🏻

  9. #9

    Pity for those who took this story seriously 😂

  10. #10

    Nonayanengilum…!! Good presentation 😂

  11. #11

    🙏🙏🙏🙏

  12. #12

    ഈശ്വരൻ എന്താ ഒന്നിനും വ്യക്തത തരാത്തത്.

  13. #13

    കയറു കണ്ടുപിടിച്ചത് ഭാഗമായി.. അതിനു മുൻപായിരുന്നെങ്കിൽ നമ്മൾ പേടിച്ചേനെ..

    ഇരുന്ന് അങ്ങ് തല്ലി മറിക്കുവാണല്ലോ 🤣🤣🤣🤣

  14. #14

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  15. #15

    ഇങ്ങനെ ഒക്കെ വിശ്വസിക്കുന്നവർക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട്. They need treatment. This is called hallucinations. ഇതൊക്കെ വിശ്വസിക്കുന്ന ഇവരൊക്കെ ipo ഭരിക്കുന്ന കാര്യം ഓർക്കാൻ കൂടി വയ്യ. ഇന്ത്യ ഡെമോക്രാറ്റിക് അയത് എത്ര നന്നായി

  16. #16

    എന്റെ മുത്തശ്ശി ഇങ്ങനെ പലതവണ പോയിട്ട് വന്നിട്ടുണ്ട്. 🤔

  17. #17

    ശക്തമായ വെളിച്ചം,ഒരാൾ അല്ല രണ്ടു പേർ ഉണ്ടാകും, വെള്ള വസ്ത്രധാരികൾ ആണ് വരുന്നത്.പോയലോകത്തു നിന്നും തിരികെ എത്തിയാൽ അവിടെ കണ്ട കാര്യം മറ്റാരോടും പറയാൻ പാടില്ല എന്നാണ്.മരണദിക്ക് തെക്കാണെങ്കിലും, മുകളിൽ നിന്നും വെളിച്ചം തെക്കു പടിഞ്ഞാറു ഭാഗത്ത് നിന്നാകും എത്തുക.

  18. #18

    ഞങ്ങടെ നാട്ടിലും ഇതുപോലെ ഒരു സംഭവം നടന്നിട്ടുലത്തായി കേട്ടിട്ടുണ്ട് പകഷെ അയാളുടെ ദേഹം മുഴുവൻ കയർ വരിന്ന് കെട്ടിയ പാട് ഉണ്ടായിരുന്നു എന്നാ കേട്ടിട്ടുളേ 😮

  19. #19

    പുറകിലെ പദ്മനാഭ സ്വാമിയേ ആരെങ്കിലും ശ്രദ്ധിച്ചോ 🙏🙏

  20. #20

    Effect ന് വേണ്ടി ഒരു നുണക്കഥ പറയേണ്ട കാര്യം ഉള്ള ആൾ അല്ലല്ലോ നിങ്ങൾ…. ശ്രീപദ്മനാഭ സ്വാമിക്ക് സ്വയം സമർപ്പിച്ചവർ…. കാലങ്ങൾക്ക് മുൻപ് ആയിരുന്നു എങ്കിൽ ഞങ്ങളുടെ അമ്മ മഹാറാണി 🥰

  21. Leave a Reply

    Welcome (Toggle)

    (required)