HERU

Home > Dr Danish Salim

1580: മരിച്ച യുവതിക്ക് പറയാനുള്ള അനുഭവങ്ങൾ | Experience after death !

Mar 2024 29
1580: മരിച്ച യുവതിക്ക് പറയാനുള്ള അനുഭവങ്ങൾ | Experience after death !1580: മരിച്ച യുവതിക്ക് പറയാനുള്ള അനുഭവങ്ങൾ | Experience after death ! 24 മിനിറ്റോളം മരിച്ചു എന്നാൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുഎസ് വനിതയുടെ അനുഭവം. ഹൃദയം ഇടിക്കുന്നത് നിൽക്കുമ്പോൾ ഓരോ അവയവങ്ങൾ ആയി നശിക്കും. ഒന്നും ചെയ്തില്ലെങ്കിൽ കുറച്ചു നേരം കഴിഞ്ഞു മരണപെടും. ഈ ഹൃദമിടിപ്പ് നഷ്ടപെട്ട സമയം മുതൽ ഹൃദയമിടിപ്പ് തിരിച്ചു വന്നത് വരെ ഉള്ള സമയം എന്താണ് സംഭവിക്കുന്നത്? എന്താണ് ഇത്തരത്തിൽ ജീവൻ തിരിച്ചു കിട്ടിയവരുടെ അനുഭവങ്ങൾ? ഹൃദയം നിലച്ച് 24 മിനിറ്റിന് ശേഷമാണ് യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. എഴുത്തുകാരിയായ ലോറൻ കാനാഡേയാണ് തന്റെ മരണ അനുഭവം പങ്കുവെച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടിൽനിൽക്കവെ പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായി. ഭർത്താവ് 911-ൽ വിളിക്കുകയും വളരെ വേ​ഗത്തിൽ സിപിആർ ആരംഭിക്കുകയും ചെയ്തു. എന്നെ പുനരുജ്ജീവിപ്പിക്കാൻ 24 മിനിറ്റെടുത്തു. 9 ദിവസത്തെ ഐസിയു ജീവിതം കഴിഞ്ഞപ്പോൾ എനിക്ക് ബുദ്ധിപരമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. എംആർഐയിലും മറ്റ് പ്രശ്നങ്ങളൊന്നും കണ്ടില്ല. മരണത്തെ മുഖാമുഖം കണ്ട......