ആ പ്രകാശം എന്നോട് പറഞ്ഞത് | Near death experience of a

ആ പ്രകാശം എന്നോട് പറഞ്ഞത് | Near death experience of a



ഓപ്പറേഷൻ ഇടയിൽ മ-രണത്തെ മുഖാമുഖം കണ്ടപ്പോൾ ഡോക്ടർക്ക് സംഭവിച്ചത്

#abackmedia #afterdeath # #rahulraveendran #pastlife
whatsapp official group :
Friends do watch, subscribe and support.For more suggessions please mention in our comment box

Thank you…
—————————————
For advertisement Enquiry
Contact : +91 77367 68261
Mail id : ravindranrohith6@gmail.com
—————————————
Last uploaded video link :

—————————————
* ANTI-PIRACY WARNING *
This content is © Copyrighted to . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

source

Author: Aback Media

22 thoughts on “ആ പ്രകാശം എന്നോട് പറഞ്ഞത് | Near death experience of a

  1. ചേട്ട നല്ല രീതിയിൽ കഞ്ചവടിച്ചാൽ ഈ ഫീല് കിട്ടും. ഇതു ഓക്സിജൻ , കാർബൻഡിയോക്സൈഡ് ഇഫക്ട് തലച്ചോറിൽ ഉണ്ടാക്കുന്നതാണ്.

  2. ചുരുക്കി പറഞാൽ സാറ് മദ്യപ്പുഴ വരെ പോയി… ഹൂറികളുടെ അടുത്തെത്തു ന്നതിന് മുന്നേ അറിയിപ്പ് വന്നു സമയമായില്ല പോയിട്ട് വാ😂😂

  3. എല്ലാവരെയും സ്നേഹിച്ചു നന്മകൾ ചെയ്തു മുന്നേറുക. നിശ്ചയമായും പരലോകമുണ്ട്.

  4. ഇദ്ദേഹം മരിച്ചിട്ടില്ല.. മരിച്ചവർ തിരിച്ചു വരില്ല… ബ്രെയിൻ ഡൌൺ ആയപ്പോൾ ഉണ്ടായ അവസ്ഥ മാത്രമാണ് എല്ലാവർക്കും ഒരേ അനുഭവം ആയിരിക്കണമെന്നില്ല.. കോൺഷ്യസ് എന്ന മഹാത്ഭുത ത്തിന് എന്ത് സംഭവിക്കും എന്ന് അവനവന്റെ അനുഭവത്തിലൂടെ തന്നെ അറിയേണ്ടിയിരിക്കുന്നു

  5. ഡോക്ടർ അക്ബർ അപ്പോൾ മരിച്ചോ 😂😂😂ഇല്ല ജീവിച്ചിരിപ്പുണ്ടോ ഇന്റർവ്യൂ ചെയുന്ന ആളിന്റെ ചോദ്യം..😂

  6. Akathu cheera ennoru cheerayundu athum kanjiyum koody kudikkaan kodukkum Ennittu ninakku samayam aayittilla ennu parayum Ennittu kumbittu nikkaan parayyum oru chaviitta kunnum malayum puzhayyum thaandy Nammude dhegathu vannu veezhum ithu sathyam🙏🙏🙏

  7. “ഇത്രയും കമന്റ് ചെയ്യുന്നവരൊക്കെ വീണ്ടും പോയി അനസ്‌തീഷിയോളജിസ്റ്റിനോട് ചികിത്സയ്ക്കിടെ തന്ന അതേ മരുന്നായ കെറ്റാമിൻ (Ketamine) കുറച്ച് കൂടി കൊടുക്കാൻ പറയൂ. പക്ഷേ, കൊടുക്കുന്ന മരുന്ന് കെറ്റാമിൻ തന്നെയാണെന്ന് ഉറപ്പാക്കണം. അപ്പോൾ നിനക്ക് എത്ര പ്രാവശ്യം മരിക്കണമെന്നുണ്ടോ, അത്ര പ്രാവശ്യം വീണ്ടും വീണ്ടും മരിക്കാം.”

  8. ഗരുഡപുരാണത്തിൽ വളരെ വ്യക്തമായി ഇതു പറയുന്നുണ്ട്. നല്ല മനുഷ്യനായി ജീവിച്ചാൽ പൂക്കളും,മരങ്ങളും പ്രകാശമാനമായി സന്തോഷത്തോടെ ഈശ്വര സന്നിധിയിൽ എത്തും 🙏🏽🙏🏽🙏🏽🙏🏽

  9. എനിക്ക് അനുഭവം ഉണ്ടായി 15വർഷം മുൻപ് മോളുടെ പ്രസവസമയം ശ്വാസം കിട്ടിയില്ല
    പൂക്കൾ നിറഞ്ഞ സ്‌ഥലത്തുപോയി ഇപ്പോഴൊ ഓർക്കമ്പോള് ആശാവസംമാണ് പക്ഷെ ജനിച്ച മോൾ 100% ഭിന്ന്
    ശേഷിയുള്ള കുഞ്ഞു ആണ് 😢😢😢😢😢

  10. ഇതേ അനുഭവം എനിക്കും ഉണ്ടായിരുന്നു.

    ടണൽ പ്രകാശം എല്ലാം.

    അപ്പോഴേക്കും നേരം വെളുത്തു

  11. മരിച്ചവരെ ആരോ അവിടെ ശക്തമായി പിടിച്ചു വെക്കുന്നുണ്ട് അല്ലെങ്കിൽ എല്ലാരും തിരിച്ചു വരുമായിരുന്നു പ്രിയപെട്ടവരുടെ കൂടെ ജീവിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *