24 മിനിറ്റോളം മരിച്ച യുവതിക്ക് പറയാനുള്ള അനുഭവങ്ങൾ |

24 മിനിറ്റോളം മരിച്ച യുവതിക്ക് പറയാനുള്ള അനുഭവങ്ങൾ |



24 മിനിറ്റോളം മരിച്ചു എന്നാൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുഎസ് വനിതയുടെ അനുഭവം. ഹൃദയം ഇടിക്കുന്നത് നിൽക്കുമ്പോൾ ഓരോ അവയവങ്ങൾ ആയി നശിക്കും. ഒന്നും ചെയ്തില്ലെങ്കിൽ കുറച്ചു നേരം കഴിഞ്ഞു മരണപെടും. ഈ ഹൃദമിടിപ്പ് നഷ്ടപെട്ട സമയം മുതൽ ഹൃദയമിടിപ്പ് തിരിച്ചു വന്നത് വരെ ഉള്ള സമയം എന്താണ് സംഭവിക്കുന്നത്? എന്താണ് ഇത്തരത്തിൽ ജീവൻ തിരിച്ചു കിട്ടിയവരുടെ അനുഭവങ്ങൾ?

ഹൃദയം നിലച്ച് 24 മിനിറ്റിന് ശേഷമാണ് യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. എഴുത്തുകാരിയായ ലോറൻ കാനാഡേയാണ് തന്റെ മരണ അനുഭവം പങ്കുവെച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടിൽനിൽക്കവെ പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായി. ഭർത്താവ് 911-ൽ വിളിക്കുകയും വളരെ വേ​ഗത്തിൽ സിപിആർ ആരംഭിക്കുകയും ചെയ്തു. എന്നെ പുനരുജ്ജീവിപ്പിക്കാൻ 24 മിനിറ്റെടുത്തു. 9 ദിവസത്തെ ഐസിയു ജീവിതം കഴിഞ്ഞപ്പോൾ എനിക്ക് ബുദ്ധിപരമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. എംആർഐയിലും മറ്റ് പ്രശ്നങ്ങളൊന്നും കണ്ടില്ല. മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെക്കുറിച്ച് നിരവധി പേർ ചോദ്യങ്ങളുന്നയിച്ചു. ബോധം വന്ന ശേഷം 30 മിനിറ്റിലധികം അപസ്മാരമുണ്ടായെന്നും യുവതി പറഞ്ഞു. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലുള്ള സമയത്ത് എന്താണ് സംഭവിക്കുന്നത്? എന്താണ് ഇവരുടെ അനുഭവങ്ങൾ?

നിങ്ങൾ ഓർക്കേണ്ട കാര്യം: ഒരാൾ തളർന്നു വീഴാൻ കാരണം പലതാവാം. പക്ഷെ എന്തു തന്നെ ആയാലും അതു കണ്ടുപിടിച്ചു വിദഗ്ധ ചികിത്സ ലഭ്യമാവുന്നത് വരെ ആ വ്യക്തിയുടെ ജീവൻ പിടിച്ചു നിർത്താൻ കഴിയണം. അതിനാൽ CPR കൊടുക്കുക എന്നത് ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടർമാരുടെ ചുമതലയല്ല. ദൃക്സാക്ഷിയായ ഓരോ വ്യക്തിയുടെയും ചുമതലയാണ്.
പൊതുസ്ഥലങ്ങളിലും വേദികളിലും മറ്റും കുഴഞ്ഞു വീഴുന്ന ചിലരെയെങ്കിലും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയും.. ഹൃദയം പ്രവർത്തന രഹിതമായ ഒരു വ്യക്തിക്ക് താൽക്കാലികമായി ആ പ്രവർത്തനം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്
Cardiopulmonary Resuscitation.
പേരു സൂചിപ്പിക്കുന്ന പോലെ അത്ര ഭീകരമല്ല CPR. ചെറിയ ട്രെയിനിങ് മതി CPR ചെയ്യാൻ പഠിക്കാൻ. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. കുട്ടൻ പിള്ളക്ക് പറ്റിയ അബദ്ധം പറഞ്ഞിട്ടുണ്ട് . മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.

#drdbetterlife #drdanishsalim #ddbl #danishsalim #cpr #cardio_pulmonary_resuscitation #life_after_ #basic_life_support #സിപിർ #മരണം #മരിച്ചു_ജീവിച്ച

source

Share:

Author: Dr Danish Salim's Dr D Better Life

47 thoughts on “24 മിനിറ്റോളം മരിച്ച യുവതിക്ക് പറയാനുള്ള അനുഭവങ്ങൾ |

  1. ബോധം പോകുകയാണ്…. ഉപാബോധമനസ്സിൽ ഉള്ള ഭയം പോലെ ഉള്ളവ വീക്ക് ആയ മനസ്സിനെ അപ്പോൾ നിയന്ത്രിക്കുന്നു…

  2. മരിച്ച് ജീവിച്ച എല്ലാവരും തന്നെ ഒരു പോലെ പറയുന്ന കാര്യമാണ് ഒരു തുരങ്കത്തിലൂടെ പോകുന്നത് പോലെ തോന്നി എന്നത്🤔 എന്നാൽ ആ തുരങ്കം എങ്ങോട്ടാണ് പോകുന്നത് എന്നറിയാൻ നമ്മുടെ മരണശേഷം മാത്രമേ കഴിയുകയൊള്ളു😢

  3. എനിക്കും ഉണ്ട് ഇതേ അനുഫവം ഗുഹായിലൂടെ പോയി അവസാനം ഒരു വലിയ പ്രകാശവും മേഹം പോലെ ഉള്ള ഇടതു പറന്നു നടന്നു അവിടെ യമധർമൻ പിന്നെ കുറെ ആൾക്കാർ ഉണ്ടായിരുന്നു ഓർക്കുമ്പോ തന്നെ പേടി ആണ്

  4. ഡോക്ടറേ, സി.പി.ആറിനു പകരമൊരു സംവിധാനം കണ്ടുപിടിക്കേണ്ടേ? അതിനായി ബഹു. മലയാളി ഡോക്ടേഴ്സിന്റെ ചിന്താ കേന്ദ്രം തുറക്കപ്പെടുവാൻ ഇടയാകട്ടെ…
    ഐ.സി യൂണിറ്റിൽ ഭാര്യ, ഭർത്താവ്, മകൻ, മകൾ, മരുമക്കൾ, സഹോദരീ സഹോദരന്മാർ എന്നിവരെയെങ്കിലും കാണാൻ അനുവദിക്കാനുള്ള സംവിധാനം ഐ.സി യൂണിറ്റ് നിർമ്മിക്കുമ്പോൾത്തന്നെ ഒരുക്കണം.
    മരണാസന്നരായ നിരവധി പേരെ വെറുതെ നോക്കി നിന്ന് സമയം കളയുക മാത്രമാണ് പല ആശുപത്രികളിലും നഴ്സുമാർ ചെയ്യുന്നത്. ദേഷ്യപ്പെട്ടാലല്ലാതെ അവർ ഡോക്ടറെ വിളിക്കുകപോലും ചെയ്യില്ല. നോക്കി നിന്ന് രോഗിയെ മരിപ്പിക്കൽ. ഇതാണ് കേരളത്തിലെ സ്ഥിതി.
    നെഞ്ചിൽ പരുക്കുള്ളവരും മുറിവുള്ളവരുമൊക്കെ ധാരാളമുണ്ടാകില്ലേ?

  5. എനിക്ക് തോന്നിയിട്ടുണ്ട് കുഴഞ്ഞു വീണപ്പോൾ😕. കഴിഞ ദിവസം എന്റെ ഫ്രണ്ടിന്റെ അനുഭവവും അവൻ പറഞ്ഞത് ഇത് തന്നെയാണ്

  6. "Heaven is so real"! എന്നാ പുസ്തകം അമേരിക്കൻ യുവതി ചൂ നം തോമസ് എന്നാ ഒരു സ്ത്രീ യുടേത് ആണ്. അത് വായിക്കണം. Serch ചെയ്താൽ കിട്ടും. അവർ 14 തവണ സ്വർഗത്തിൽ പോയിട്ടുണ്ട്, യേശുവിനെ കണ്ടു, നരകം കണ്ടു, അങ്ങ് ഒരുപാട് കാര്യങ്ങൾ അവരുടെ അനുഭവം അതിൽ ഉണ്ട് പുതിയൊരു അനുഭവം അത് വായിച്ചപ്പോൾ എനിക്കുണ്ടായി. ചങ്ങനാശ്ശേരി, കോട്ടയം, ബാതെസ്ഥ എന്നാ book സെന്ററിൽ ആ book എനിക്ക് വർഷങ്ങൾ മുൻപ് ഒരാൾ വാങ്ങി തന്നതാണ്. ഞാനത് നിധിപോലെ സൂക്ഷിച്ചു. ഈ കാലത്തിലെ എല്ലാവരും അത് വായിക്കണം എന്നു ഞാനും ആഗ്രഹിക്കുന്നു. അതിൽ ഇതെല്ലാം പറഞ്ഞിട്ടുണ്ട്. സത്യം എന്താണെന്നു നിങ്ങൾ അറിയൂ.. 🙏ഈ ലോകം വിട്ടു മറ്റൊരു ജീവിതം ഉണ്ട് ഓരോരുത്തർക്കും നമ്മുടെ ആത്മാവ് നമ്മെ നിർമിച്ച ദൈവ സന്നിധിയിൽ ഏത്തണം ങ്കിൽ സത്യം അനുവക്ഷിക്കൂ

  7. മനുഷ്യന്റെ ഉള്ളിൽ ദൈവം തന്ന ആത്മാവ് ഉണ്ട്, അത് തിരിച്ചു പോകും. പക്ഷെ ടനൽ കൂടി ആത്മാവ് സഞ്ചരിച്ചു എത്തുന്നത് ഒരു കടൽ കരയിൽ ആണ്. അവിടെ നിന്നും ആണ് യേശുവിനോപ്പം മുകളിലേക്കു പറന്നു പോകുന്നതും, സ്വാർഗ കാവടത്തിൽ എത്തുന്നതും. അതൊക്കെ ""heaven is so real, സ്വാർഗം തികച്ചും യാഥാർഥ്യം """എന്നാ പുസ്തകം ത്തിൽ ഉണ്ട്. വായിക്കൂ 🙏

  8. ആത്മാവ് പുറത്തു പോയി തിരിച്ചു വരൽ ആണ് ഉറക്കം ഒരു അർദ്ധ മരണം ആണ് Allahu മരണം ഉദ്ദേശിച്ചു എങ്കിൽ തിരികെ എത്തില്ല ആൾ പൂർണ്ണമായും മരണപെടും ഇല്ല എങ്കിൽ ആത്മാവ് ശരീരത്തിൽ എത്തിയാൽ ജീവിക്കും നമ്മൾ കാണുന്ന സ്വപ്നം പോലും ആത്മാവിന്റെ സഞ്ചാരം ആണ്

  9. മരണശേഷം ഇങ്ങനെ ഒന്നും കാണുവാനും കേൾക്കുവാനും ഈ ഭൂമിയിൽ താങ്ങാനും ആത്മാവിനു കഴിയില്ല, മരിചശേഷം അയാളുടെ ആത്മാവിനെ ഒരു സെക്കന്റിനുള്ളിൽ ഈ ഭൂമിയിൽ നിന്നും മാറ്റുന്നു, ആ ആത്മാവ് ഒരു ട്ടനലിലൂടെയും പോകുന്നില്ല, ഒരു പ്രകാശവും കാണുന്നില്ല എന്ന് ബൈബിൾ വ്യക്തമാക്കുന്നു, ബോധം പോയ ഒരു വ്യക്തി കാണുന്ന ഉപബോധ മനസ്സിന്റെ സ്വപ്നം മാത്രം, മരണം പിടികൂടിയാൽ പിന്നെ തിരികെ കിട്ടില്ല 🤣🤣🤣👍

  10. ഡെലിവറി ടൈമിൽ ആകാശത്തിലൂടെ പറന്ന് നടക്കുന്നത് പോലെ തോന്നിയിട്ടുണ്ട്

  11. ഞാനും ചെറുപ്പത്തിൽ സ്കൂളിൽ നിന്ന് tour പോയെന്നു അന്ന് ഭാരതപുഴയിൽ അഴമില്ലാത്ത സ്ഥലത്തിലൂടെ വെള്ളത്തിൽ നടന്ന പോവുമ്പോൾ പെട്ടന്ന് ഒരു കുഴിയിലേക്ക് മുങ്ങി പോയി. എന്തോ സ്വപ്നം കണ്ട പോലെ ആണ് ഇപ്പൊ എനിക്ക് ആ ഒരു ടൈം ആലോചിക്കുമ്പോൾ മുങ്ങുമ്പോൾ ഒരു black and white പോലെ ഒരു രണ്ട് ഭാഗത്തിന്നും ഇരുട്ട് വന്ന പോലെ നടുവിൽ ഒരു വെളിച്ചവും. ടീച്ചർ എന്തോ ഭാഗ്യത്തിന് ഇത് കണ്ട് എന്റെ കൈ വലിച്ച് പുറത്തേക്ക് ഇട്ടു ആ ടീച്ചർ ഇല്ലെങ്കിൽ തീരുമാനമായെന്നെ 💓.

  12. മരിച്ചതിനു ശേഷമുള്ള അവസ്ഥയെ പറ്റി ജീവിച്ചിരിക്കുന്ന ആൾക്ക് ഒരിക്കലും പറയാൻ പറ്റില്ല.

  13. സ്വർഗം നരകം ഒരു മൈര് ഇല്ല പിന്നെ മറ്റു ജീവികളിൽ നിന്നും മനുഷ്യ vythystmayi ചിന്തിക്കുന്ന അത് കൊണ്ട് ഉണ്ടാകുന്ന തോന്നൽ നമ്മൾ രാത്രിയിൽ ഉറങ്ങുമ്പോൾ നമ്മൾ കാണുന്ന പല സ്വപ്നം real ആയി ഒരു ബന്ധമിലത്ത രീതിയിൽ ആയിരിക്കും അപ്പോഴാ maranasanyth മരിച്ചാലും brain 7 minites വർക്കിംഗ്‌ ആണ് അപ്പൊ തോന്നുന്ന മയക്കാഴ്ചകൾ ആണ് ഇതെല്ലാം അള്ളാട്ജ് ഒരു തേങ്ങയും ഇല്ല മരിച്ചാൽ അബിടെ കയ്യിനു

  14. കേൾക്കുമ്പോൾ.. എന്തിനു ജനിച്ചു എന്ന് തോന്നും 😭😭😭😭…. മരണം ഉറപ്പുള്ള ഒന്ന്… ജനനമേ വേണ്ട തോന്നും… Ya allhaa 😭😭😭

  15. ഇതേ അനുഭവം ലോകത്തിന്റെ പലയിടത്തുള്ളവരും പല കാലഘട്ടങ്ങളിലും പറഞ്ഞിട്ടുള്ളതിനാൽ ഇതു സത്യമായിരിക്കും..

  16. എനിക്ക് ഞാൻ അന്തരീക്ഷത്തിലൂടെ പറന്നു പോയി… കണ്ണു തുറന്നപ്പോൾ ചുറ്റും നഴ്സുമാരും dr. ഉം

  17. മരിച്ചാൽ പിന്നെ ജീവിക്കില്ല ബോധം പോയതാവും മരിച്ചിട്ടുണ്ടാവില്ല മരണം എന്നാൽ ബ്രയ്നിൻ്റെ പ്രവത്തനം നിലക്കുക എന്നാണ് പൾസ് നിൽക്കൽ മാത്രമല്ല

  18. ഹോസിറ്റലിൽ ഒരു സർജറിക്ക് വേണ്ടി അനാസ്തീഷ്യ എടുത്തപ്പോൾ എനിക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്
    ബോധം മറഞ്ഞത്മുതൽ തിരിച്ചുകിട്ടുന്നത വരെ ഇത് പോലെ ഉള്ള ഒരു അനുഭവം🙂
    ഈ വീഡിയോ കണ്ടപ്പോൾ ഒരു അത്ഭുതം❤

  19. ഇതെല്ലാം ബ്രെയിൻ നിർമിക്കുന്ന ഹാലൂസിനേഷൻ ആണ്.
    തലച്ചോറിന് പരിക്ക് പറ്റിയാൽ ബോധം പോവുന്നത്, ഓർമ പോകുന്നത്, പല ഹലൂസിനേഷൻ ഉണ്ടാവുന്നത്, എത്രയോ എക്സാമ്പിൾസ്

  20. Have You Ever Wondered What Happens After You Die?

    We Are Sinners

    Bible says that we have all sinned and are less perfect than God. In Romans chapter 3 verses 23 it states that For all have sinned, and come short of the glory of God. To sin means literally to miss the mark of God's perfection. We can try to do our best to live right and do good things but we will fail to be perfect. Sin as defined in the bible is often something as simple as envy, pride, anger, lust, or unwholesome thoughts.

    The Wages Of Sin Is Death

    Romans chapter 6 verses 23 says that for the wages of sin is death. What does this mean? This means that because we have broken God's laws, we must pay the penalty for our sin. If you commit a crime, you cannot simply appear in court and tell the judge that you were sorry and would never do it again. You would still be required to pay the penalty for breaking the law. God's word tells us that the wages or penalty that must be patfor your sim is death; which would be spiritual seperation from God forever in hell. We have a sin debt to pay, and paying it ourselves results in spiritual death.

    Heaven Will Be A Perfect Place

    Man must be perfectly righteous to go to heaven as shown in Revelation chapter 21 verses 27 " And there shall in no wise way enter into heaven anything that defileth, neither whatsoever worketh abomination, or maketh a lie, but they which are written in the Lambs book of life" .If there was even one sin in heaven there would be death . Heaven would have the same problems we experience on earth. Consequently, a person cannot get into heaven with even one sin. There is absolutely nothing you can do to obtain the sinless perfection God requires for eternal life.

    No Amount Of Good Works Can Get Us To Heaven

    Many people think that trying to be good, being religious, stopping bad habits, or starting Good ones will qualify them to enter Heaven. Bible says in Ephesians chapter 8 verses 9 that "For by grace are ye saved through faith, and not of yourselves, it is the gift of God: not of works , lest any man should boast".Think about it for a moment. If we have to be perfect to get into Heaven, and we have already sinned, no amount of "Good works" will ever make us perfect. We have already failed and are disqualified. But God gifts eternal life to us because he loves us. Grace wipes out our sin debt. but how?

    Jesus Christ Died In Your Place, Making Complete Payment For Your Sin

    In the bible the Gospel is clearly explained in First Corinthians chapter 15 verses 3 and 4 which is quoted as "Moreover brethren I declare unto you the Gospel, how that Christ died for our sins according to the scriptures;And that he was buried, and that he rose again the third day according to the scriptures".This is the beauty of the gospel. Because God loves you, he sent His Son, Jesus Christ(God in the flesh) to earth to take your place and make the complete payment for all your sin. Three days later, he came back from the dead proving the payment was accepted by God the Father. I am sure you have heard that before -Jesus died for our sins but do you understand that he died for your sins and died in your place?

    All We Can Do To Recieve Everlasting Life Is To Believe In Jesus Christ As Our Saviour

    The Bible states in John chapter 3 verses 16 that"For God so loved the world, that he gave his only begotten Son, that whosoever believeth in him should not perish, but have everlasting life". Just before dying Jesus said on the cross "it is finished". Nothing can be added to it, and nothing can be taken from it. It's complete. All you must do to be saved from hell and have everlasting life in heaven is to believe Jesus Christ is the Lord who payed for all your sins. Receive Christ as your personal saviour.

  21. ഈ tunnel അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. പ്രസവം നിറുത്താൻ അനസ്തീഷ്യ തന്നപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *