മരണത്തിന്റെ വാതിൽക്കൽ പോയി ജീവിതത്തിലേക്ക് തിരിച്ചെത്തിയ 48 പേർ പങ്കുവെച്ച ഞെട്ടിക്കുന്ന അനുഭവസാക്ഷ്യങ്ങൾ! NDE-കളിലൂടെ (Near-Death Experiences) ശാസ്ത്രം തേടുന്ന അന്തിമസത്യങ്ങൾ എന്തൊക്കെയാണ്? മരണാനന്തരം ഒരു ജീവിതമുണ്ടോ?
#nde #neardeathexperience #ningalkkariyamo #digitaloriginals #afterlife #death #soul #science #jesus #blackhole #mysteries #malayalam #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
Subscribe our channel for latest news updates:
Follow Us On:
—————————–
Facebook:
Twitter:
Website:
News18 Mobile App –
source













2021. വർഷം . രണ്ടാമതെ ഏട്ടൻ ക്യൻസർ വന്ന് .4 സ്റ്റേജ് . എറണാകുളത് വീട്ടിൽ പോയ് കണ്ട് . കണ്ണൂര്ക്ക് തിരിച് വന്ന്2ദിവസം കഴിഞ്ഞ് . ഒരു സ്വപ്നം കണ്ട് ഞ്ഞെട്ടി ഉണർന്നു. കണ്ടത് ഇങ്ങനെ ആയ്രുന്നു. ആ ഗാധമായ ഒരുകിണർ. അതിന്റെ സൈഡിൽ കുറുകെ ഒരു മരപ്പലക അതിൽ നിന്ന് ഞാനും ഏട്ടനും കൂടെ ഒരു കുട്ടയ്ൽ മണ്ണ് വലിച്ച് കയറ്റുന്നു. പെട്ടെന്ന് പലക ചരിഞ്ഞ് ഞങ്ങൾ രാണ്ടാളുംകിണറിന്റെ അടിക് ലേക്ക് പോകുന്നു. കണ്ണ് തുറന്ന് ആകെ ടെൻഷനായ്. 4 ദിവസം കഴിഞ്ഞപ്പോൾ ഏട്ടൻ മരിച്ച വാർത്ത വന്നു. അപ്പോൾ അടുത്ത ആൾ ഞാൻ തന്നെ എന്ന്മനസ്സിൽ ഉറപ്പിച്ചുകാരണം കിണറിൽ വീണത് ഞാനും കൂടെ ആണല്ലോ. 9 മാസം കടന്ന് പോയ്. ഏട്ടന്റെ ഗൾഫിലായ്രുന്ന മരുമകന്റെ മരണ വാർത്ത എത്തി. അറ്റാക്. എനിക്ക് പകരം മായ് രൂന്നോ അവൻ പോയത്: മകളുടെ ഭർതാവ്
ത്തെ
എക്കാലത്തും മനുഷ്യൻ്റെ അന്തരാളങ്ങളിൽ നിന്ന് വരുന്ന ഒരു ചോദ്യമു ണ്ട് ഞാൻ എന്തിന് ജനിച്ചു സുന്ദരമായ ഈ ലോകത്ത് നിന്ന് ഞാൻ പോകുന്നത്. എവിടേക്കാണ് എന്തിന് മരണം . എന്നാൽ അതിന് കൃത്യമായ ഉത്തരം തരാൻ സാധിക്കുന്നത്. മതങ്ങൾക്കാണ് എന്നാൽ ഏത് മതങ്ങളാണ് ഇതിന് യുക്തിഭദ്രമായി മറുപടി പറയുന്നത് എല്ലാ മതങ്ങളും ദൈവത്തിൽ നിന്നുള്ള മുന്നറിയിപ്പ് കളാണ് അത് ഏത് മതമാണ് എന്ന് സത്യസന്തമായി മനുഷ്യൻ്റെ മനസുകളെ തൃപ്തിപെടുത്തുന്നതെന്ന് അന്വേഷിക്കുക ഇനി ഇന്ന് ലോകത്തുള്ള മതങ്ങൾ ഉണ്ടാകുന്നതിന് മുൻപ് മനുഷ്യവർഗ്ഗം ജീവിച്ചിരുന്നു ഇന്ന് അവരുടെ പിൻഗാമികൾ ഇല്ല എന്നാൽ അവരുടെ വിശ്വാസവും ഇത് തന്നെയായിരുന്നു മരണശേഷം മറ്റോരു ജീവിതമുണ്ടെന്നും അവിടെ മനുഷ്യൻ വിജാരണ ചെയ്യപ്പെടുമെന്നും വിശ്വസിച്ചിരുന്നു ഇന്ന് ചൈനയിലും ഈജിപ്റ്റിലും എന്തിന് ഇന്ത്യയിലെ പുരാതന ജനസമൂഹങ്ങൾ വരെ അത് വിശ്വസിക്കുകയും അതിന് വേണ്ടി തെയ്യാറെടുക്കുകയും ചെയ്തിരുന്നതിന് എത്രയോ തെളിവുകൾ ഇന്നും അവശേഷിക്കുന്നു അത് കൊണ്ട് മനുഷ്യ സമൂഹത്തെ ദൈവം സ്വതന്ത്രനായി ഈ ഭൂമിയിൽ എല്ലാ സൗകര്യങ്ങളും തന്ന് ജീവിപ്പിച്ചു എന്നാൽ മനുഷ്യൻ സ്വന്തത്തോടും ദൈവത്തോടും അന്വായം പ്രവർത്തിച്ചു അതിൻ്റെ പ്രതിഭലം അവർ അനുഭവിക്കാതെ കടന്ന് പോകില്ല അതിന് മറ്റോരു ലോകം അനിവാര്യമാണ്.
👌👍
ഞാൻ മരിച്ചപ്പോ ഇങ്ങനെ ആയിരുന്നില്ലല്ലോ 😂
ഞാൻ 6 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് മംഗലാപുരം മാനസ പാർക്കിൽ ടൂർ ന് പോയത്. അന്ന് ട്യൂബ് ൽ നിന്ന് മറിഞ്ഞു ഞാൻ മുങ്ങിപ്പോയി. തലകീഴായാണ് ഉള്ളത്. ശെരിക്കും കയ്യും കാലും ഇട്ടടിച്ചു. പക്ഷെ, എന്തോ, എന്തോ, എല്ലാം തീരാൻ പോണ പോലെ മനസ്സിലേക്ക് ചെറുപ്പം തൊട്ടു അതുവരെ നടന്ന എല്ലാം എത്ര സെക്കന്റ് ലേക്ക് എന്നറിയില്ല… എല്ലാം വന്നു പോയി… പെട്ടെന്ന് ആരോ എന്റെ കൈ പിടിച്ചു വലിച്ചു. ഒരു തമിഴ് പയ്യൻ ആയിരുന്നു… Oh…
ഇസ്ലാം എല്ലാം പഠിപ്പിക്കുന്നുണ്ട്
Very good information 🙏🙏👍👍❤️❤️❤️🎉
🤣🤣🤣🤣 വട്ട്. മരണം. ഇരുട്ടാണ്..
മറ്റൊന്നും കാണാനും കേൾക്കാനുമാകാത്ത ഇരുട്ട്.
ഇരുട്ട് സ്വാഭാവികവും
വെളിച്ചം സൃഷ്ടിയുമാണ്.
മരിച്ച് ഇരുട്ട് നിറഞ്ഞിടത്ത് വെളിച്ചത്തിനുള്ള ഊർജ്ജം ആര് നൽകുന്നു..😔😔😔
യേശുവിനെ കണ്ടവർക്ക് എന്ത് എന്ന് അറിയില്ല..പൂന്തോട്ടം കണ്ടവർ സ്വർഗ്ഗത്തിൽ ആണ്… ബ്ലാക്ക് hole നരകം ആവാം..സഞ്ചരിക്കാം എന്ന് പറഞ്ഞ ആൾക്ക് വീണ്ടും ഭൂമി ആവാം…
ഓപ്പറേഷൻ ത്രീയേറ്ററിൽ ഇത്തരം അനുഭവം ഉണ്ടായവർ എല്ലാം പറയുന്നതു അവർ മുകളിൽ നിന്ന് ഓപ്പറേഷൻ കണ്ടു എന്നും അപ്പോൾ അവർ കണ്ട കാര്യങ്ങൾ അവിടെ യഥാർത്ഥത്തിൽ നടന്നതായി ഡോക്ടർമാർ സമ്മതിക്കുന്നു. അതിൽ നിന്ന് ഒരു കാര്യം ഉറപ്പാണ് ഇത് വെറും ഇല്ല്യൂഷൻ അല്ല. നമ്മുടെ ആത്മാവിനു നമ്മുടെ ശരീരം ഇല്ലാതെ തന്നെ കാണാനും കേൾക്കാനും കഴിയും
മനുഷ്യന്മാർ കൊരങ്ങിനിൽ നിന്ന് പരിണമിച്ചു വന്നവരാണ് അത് കൊണ്ട് തന്നെ മനുഷ്യനും ബുദ്ധി ചിന്തിക്കാനുള്ള കഴിവ് എപ്പോ തൊട്ട് കിട്ടിയോ അന്ന് തൊട്ട് ആണ് ഈ മരണം എന്ന സത്യത്തെ എല്ലാവരും പറയാൻ തുടങ്ങിയത്
hmm yesu.. aa for christians only.. not for any others.. he is a myth at best, a made up story – those who belive I respect their beilief – but dont say the idea of yesu to others, it wont sell..
Ningalepolullavarsatiyamangeekarikantayaralla adankozappam hrdhayamkeererikanich tannalum adchemparatipoovanenneparayoo. Sherikumatmavolladtanneyan maranatinseesham paralookat veerorujeevidhamund ningalokeadinetraniyayeekarannangalparanhitumkariysmilla satiyamangeegaricheepatoo
എന്റെ അമ്മ പോയി 😭😭😭😭😭സഹിക്കാൻ പറ്റാത്ത അവസ്ഥ 😭😭😭😭😭 എന്റെ അമ്മ എന്നോട് പറഞ്ഞിരുന്നു icu vil കിടക്കുമ്പോൾ അമ്മയുടെ ചുറ്റും മരിച്ചിട്ടു കുറെ പേര് കിടക്കുന്നത് അപ്പോ ഞാൻ പറഞ്ഞു അത് തോന്നുന്നതാ sodium pottasium എല്ലാം കുറഞ്ഞിരുന്നു അത് കൊണ്ട് തോന്നിത്തവും എന്ന് പറഞ്ഞു 😭😭😭😭😭😭
അണക്ക് ഇനിയും നേരം വെളിത്തല്ലേജ്ജ് പൊട്ടൻ കെന്റിലെ തള വ അണ് ?
ഒരാൾ മരിക്കാൻ പോകുമ്പോൾ ആത്മാവ് നെ പിടിക്കുന്ന മാലാഖ വരും അവന്റെ മരിച്ചു പോയ നാട്ടുകാരും കുടുമ്പവും ആത്മാവ് രൂപത്തിൽ വരും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വസ്ലാകും
ഉറക്കം ചെറിയ മരണമല്ലേ
സ്വപ്നം കാണുന്നത് ഉറക്കത്തിലല്ലേ
സംശയംഉള്ളവർചത്തുനോക്കണേ
Anomi പടം കണ്ടു വന്നവർ
ജനിച്ച ഒരു ദിവസം മരിക്കും… അതരായാലും ജീവിക്കുബോൾ എല്ലാവർരെയും ഒരുപോലെ സ്നേഹിക്കാം അത്രയേ ഉള്ളൂ
മരണം അടിക്കുമ്പോൾ കിടക്കുന്ന ആൾ പറയും മരിച്ചു പോയവരുടെ പേര് പറയും അവർ വിളിക്കുന്നു എന്ന്, ഓരോരുത്തരായി വിളിക്കുന്നു എന്ന്,
ഞാൻ ഒരു ആശ്രമ വിശ്വാസി ആണ്, അവിടുത്തെ അഖണ്ട നാമം ചൊല്ലിക്കൊണ്ടേ നടക്കും, അവർ പറയുന്നത് അപകടങ്ങളിൽ നിന്ന് രക്ഷിക്കും എന്ന്, എനിക്ക് 75 സാധമാനം കാഴ്ച കുറവുണ്ട്,, ഒരു വ്സർഷാപ്പിന്റ മുന്നിൽ ആറടി നീളവും ആഴവും ഉള്ള ഒരഒന്ന് വാർത്തു ഇട്ടിട്ടുണ്ട്, പെട്ടെന്ന് എന്റെ ഒരു കാൽ കുഴിയിലേക്ക് പോയി, ഒരു കാൽ മുകളിൽ ആയി, കാൽ താഴേക്കു പോകുമ്പോൾ എനിക്ക് ഭരമില്ലായിരുന്നു, ഒരു പഞ്ഞി പോലെ, സമാധാനത്തിൽ താഴേക്കു ചെന്ന് ഞാൻ കൈ കുത്തി, കണ്ണട മുട്ടി, ഒന്നും പറ്റിയില്ല, ഓണർ പറഞ്ഞു ഇതിൽ വീണാൽ മരണം ഉറപ്പാ, അത്ഭുതതം ആയിരിക്കുന്നു എന്ന്,