HERU

Home > Lost Souls > 1580: മരിച്ച യുവതിക്ക് പറയാനുള്ള അനുഭവങ്ങൾ | Experience after death !

1580: മരിച്ച യുവതിക്ക് പറയാനുള്ള അനുഭവങ്ങൾ | Experience after death !

Mar 2024 29



1580: മരിച്ച യുവതിക്ക് പറയാനുള്ള അനുഭവങ്ങൾ | Experience after death !

24 മിനിറ്റോളം മരിച്ചു എന്നാൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുഎസ് വനിതയുടെ അനുഭവം. ഹൃദയം ഇടിക്കുന്നത് നിൽക്കുമ്പോൾ ഓരോ അവയവങ്ങൾ ആയി നശിക്കും. ഒന്നും ചെയ്തില്ലെങ്കിൽ കുറച്ചു നേരം കഴിഞ്ഞു മരണപെടും. ഈ ഹൃദമിടിപ്പ് നഷ്ടപെട്ട സമയം മുതൽ ഹൃദയമിടിപ്പ് തിരിച്ചു വന്നത് വരെ ഉള്ള സമയം എന്താണ് സംഭവിക്കുന്നത്? എന്താണ് ഇത്തരത്തിൽ ജീവൻ തിരിച്ചു കിട്ടിയവരുടെ അനുഭവങ്ങൾ?

ഹൃദയം നിലച്ച് 24 മിനിറ്റിന് ശേഷമാണ് യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. എഴുത്തുകാരിയായ ലോറൻ കാനാഡേയാണ് തന്റെ മരണ അനുഭവം പങ്കുവെച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടിൽനിൽക്കവെ പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായി. ഭർത്താവ് 911-ൽ വിളിക്കുകയും വളരെ വേ​ഗത്തിൽ സിപിആർ ആരംഭിക്കുകയും ചെയ്തു. എന്നെ പുനരുജ്ജീവിപ്പിക്കാൻ 24 മിനിറ്റെടുത്തു. 9 ദിവസത്തെ ഐസിയു ജീവിതം കഴിഞ്ഞപ്പോൾ എനിക്ക് ബുദ്ധിപരമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. എംആർഐയിലും മറ്റ് പ്രശ്നങ്ങളൊന്നും കണ്ടില്ല. മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെക്കുറിച്ച് നിരവധി പേർ ചോദ്യങ്ങളുന്നയിച്ചു. ബോധം വന്ന ശേഷം 30 മിനിറ്റിലധികം അപസ്മാരമുണ്ടായെന്നും യുവതി പറഞ്ഞു. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലുള്ള സമയത്ത് എന്താണ് സംഭവിക്കുന്നത്? എന്താണ് ഇവരുടെ അനുഭവങ്ങൾ?

നിങ്ങൾ ഓർക്കേണ്ട കാര്യം: ഒരാൾ തളർന്നു വീഴാൻ കാരണം പലതാവാം. പക്ഷെ എന്തു തന്നെ ആയാലും അതു കണ്ടുപിടിച്ചു വിദഗ്ധ ചികിത്സ ലഭ്യമാവുന്നത് വരെ ആ വ്യക്തിയുടെ ജീവൻ പിടിച്ചു നിർത്താൻ കഴിയണം. അതിനാൽ CPR കൊടുക്കുക എന്നത് ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടർമാരുടെ ചുമതലയല്ല. ദൃക്സാക്ഷിയായ ഓരോ വ്യക്തിയുടെയും ചുമതലയാണ്.
പൊതുസ്ഥലങ്ങളിലും വേദികളിലും മറ്റും കുഴഞ്ഞു വീഴുന്ന ചിലരെയെങ്കിലും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയും.. ഹൃദയം പ്രവർത്തന രഹിതമായ ഒരു വ്യക്തിക്ക് താൽക്കാലികമായി ആ പ്രവർത്തനം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്
Cardiopulmonary Resuscitation.
പേരു സൂചിപ്പിക്കുന്ന പോലെ അത്ര ഭീകരമല്ല CPR. ചെറിയ ട്രെയിനിങ് മതി CPR ചെയ്യാൻ പഠിക്കാൻ. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. കുട്ടൻ പിള്ളക്ക് പറ്റിയ അബദ്ധം പറഞ്ഞിട്ടുണ്ട് 😊. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.

# #drdanishsalim #ddbl #danishsalim #cpr #cardio_pulmonary_resuscitation #life_after_death #basic_life_support #സിപിർ #മരണം #മരിച്ചു_ജീവിച്ച

*****Dr. Danish Salim*****

Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as “Best innovator in emergency medicine and young achiever” as well as the “Best emergency physician of state award”.

Among multiple innovations like app for accident alerts, jump kits for common emergency management, brought into being the state’s first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam

source

--CopyRights: https://heruinterface.com/1580-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b1%e0%b4%af%e0%b4%be%e0%b4%a8%e0%b5%81/

28 Comments

  1. #1

    Dr, is vibrating like a mobile below right feet with 1 minute gap something serious

  2. #2

    A good doctor with great values thanks sir

  3. #3

    ഇരുണ്ട ടണലിന്ടെ കാര്യം പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ പറഞ്ഞ അഞ്ചു കാരൃങൾ ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്

  4. #4

    മരണം എന്നത് nothing =endless space

  5. #5

    Ok. Thank ďr.🎉

  6. #6

    Tunnel el pokunath pole pravasa samayath sedation thannappo thoniyirunu….

  7. #7

    Dr. can u guide us on the food intake for a person who has Stent n also underwent 2nd severe attack? I would like us to guide for a daily basis. tq u .
    I always listen to your talk.

  8. #8

    Ee doctor njangade benduva

  9. #9

    മരിച്ചു കഴിഞ്ഞാൽ നമുക്ക് വേദന ഉണ്ടെങ്കിലോ എന്നാൽ പറയാനും പറ്റില്ല ഭയാനഗരം ആയ അവസ്ഥ 😢

  10. #10

    എനിക്കും ഇതേ പോലെ ഒരു സംഭവം ഉണ്ടായി ഞാൻ കുഴഞ്ഞുവീണു ഇരുണ്ട തണലിൽ കൂടി ദൂരെയുള്ള ഒരു വെളിച്ചത്തിലേക്ക് അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ എൻ്റെ മനസ് നല്ല സന്തോഷ അവസ്ഥയിൽ ആയിരുന്നു

  11. #11

    എന്ത് കൊണ്ട് CPR സ്കൂളിലും, കോളേജ്ല് ഒന്നും പഠിപ്പിക്കുന്നില്ല ,

    മനുഷ്യന് വേണ്ടാത്തത് പഠിപ്പിക്കുന്നതിന് ഇതൊക്കെ അല്ലേ പഠിപ്പിക്കേണ്ടത്

  12. #12

    Oru.dogter.daiva..thenty.patheyanu.

  13. #13

    Dr രെ കാണാൻ കരിക്കിലെ ജീവൻ സ്റ്റീവ്നെ polille

  14. #14
  15. #15

    അതാണ് ബ്ലാക്‌ഹോൾ

  16. #16

    nde botham poyepo narakathilek pokunna vandiyilanu njn ullath vicharichu. botham vannapo manasilayi. ath ambulance de sound aayirunn

  17. #17

    ഞാനും മരിച്ചു ജീവിച്ച വ്യക്തിയാണ്. മരണത്തിന് വല്ലാത്ത വേദനയാണ്.അമിത വേദന വരുമ്പോൾ ബോധം നഷ്ടപ്പെടുന്നു നമ്മൾ വേറെ ലോകത്ത് എത്തിച്ചേരുന്നു. രണ്ടു മാസമാണ് ഞാൻ വെന്റിലേറ്ററിൽ കിടന്നത് വല്ലാത്തൊരു അനുഭവം തന്നെയാണ്😢

  18. #18

    നമ്മുടെ നാട്ടിൽമതം പഠിപ്പിക്കുന്ന പകരം ഇങ്ങിനെ യുള്ള ഹെൽത്ത്‌ ഫസ്റ്റ് aid പഠിപ്പിക്കണം

  19. #19

    നല്ലവർക്ക് നല്ല അനുഭവങ്ങൾ ണ്ടാകും… അതാണ്.. ആത്മാവ്

  20. #20

    വീട്ടിൽ ആർക്കെങ്കിലും വന്നാൽ ശ്രദ്ധിക്കുക

  21. #21

    ചത്ത പോലെ കിടന്ന പൂച്ചയെ ഒരാൾ എടുത്ത് drip ഇട്ട് അത്‌ ജീവിതത്തിൽ ലേക്ക് വന്നപ്പോ ഞാൻ അന്തം വിട്ടു… കുട്ടി ആകുമ്പോ ഞാൻ കഴിച്ചിട്ട പൂച്ചക്ക് ജീവൻ ഉണ്ടായിരുന്നോ ന്ന് 😢.. ആ പൂച്ചക്കാണേൽ കുട്ടികളും ണ്ടായീനി.

  22. #22

    ❤️❤️❤️👍👍👍

  23. #23

    മരണമെന്നത് പൂർണ്ണമായും ജീവനറ്റ അവസ്ഥയാണ്.ജീവനുള്ള ഏതൊ ഒരു സെൽ/ജീവൻറെ ഒരു തുടിപ്പ് എവിടെയോ അവശേഷിച്ചിട്ടുണ്ടാകാം..ആ അഗാധമായ ഗാഢനിദ്ര സമയത്ത് കണ്ട സ്വപ്നങ്ങൾ ആകാം മരണശേഷമുള്ള സംഭവങ്ങളാണെന്ന് സ്വയം തോന്നുന്നത്.കാരണം ഉണർന്നു കിടക്കുമ്പൊ ആരും സ്വപ്നം കാണാറില്ല..ഉറക്കത്തിൻറെ അല്ലെങ്കിൽ നല്ലവണ്ണം മയങ്ങുമ്പൊ മാത്രം.ആസമയത്തും ഒന്ന് ചലിക്കാനൊ പുറത്ത് നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാനൊ കഴിയില്ല എന്ന് വെച്ച് അത് മരണമാകുന്നില്ല..ഹൃദയം നിലച്ചാൽ പോലും ഏതെങ്കിലും ഒരു ജീവൻറെ കണിക /ഊർജം ശരീരത്തിൽ അവശേഷിക്കുന്നുണ്ടാകാം.

  24. #24

    Njan operation tablel kidakkumbol bayankara lightulla idugiya tunnel il koode maranapetta enne trollyilkondupokunnath anubhavichittund

  25. #25

    നീന്തൽ പഠിക്കുന്ന കാലത്ത്,, (ചെറുപ്പത്തിൽ )കുളത്തിൽ താഴ്ന്നപ്പൊ ഒരു ഇരുണ്ട പ്രാതലത്തിലേക്ക് താഴ്ന്ന പോകുന്ന ഒരു ഫീലിംഗ് എനിക്കുണ്ടായിട്ടുണ്ട്..പ്രത്യേകിച്ച് എനിക്ക് ശ്വാസ തടസ്സമോ പേടിയോ വേദനയോ മറ്റ് ചിന്തകളോ ഒന്നും ഉണ്ടായിട്ടില്ല.. ഞാൻ മരിക്കാൻ പോവുകയാണ് എന്ന് പോലും തോന്നിയില്ല.. കൂടെയുള്ള സുഹൃത്ത് എന്നെ രക്ഷപെട്ടുത്തി.. രക്ഷപെടുത്തുന്ന സമയത്ത് അവനെയും കെട്ടിപ്പിടിച്ചു വെള്ളത്തിൽ താഴ്ത്താൻ ശ്രമിച്ചു എന്ന് അവൻ പിന്നീട് പറഞ്ഞു.. അതൊക്കെ ചെയ്തത് എന്റെ ബോധ മനസ്സോടെ അല്ലെന്നും ഉപബോധ മനസ്സിന്റെ പ്രവർത്തനം മൂലം ഓട്ടോമാറ്റിക് ആയി ഉണ്ടായതെന്നും പിൽക്കാലത്ത് ഞാൻ മനസ്സിലാക്കി..

  26. #26

    Sir CPR kodukumbo krithrimaswasam kodukanoo

  27. #27
  28. #28

    ഞാൻ ഒരു പൂച്ച കുഞ്ഞിനെ cpr കൊടുത്ത് രക്ഷിച്ചിട്ടുണ്ട്

  29. Leave a Reply

    Welcome (Toggle)

    (required)